‘ഏകദന്ത’ പുതിയ പോസ്‌റ്റർ മോഹൻലാൽ പുറത്തിറക്കി

By Siva Prasad, Special Correspondent (Film)
  • Follow author on
Mohanlal released new poster for 'Ekadhanda'
Ajwa Travels

നവാഗതനായ മഹേഷ് പാറയില്‍ സംവിധാനം ചെയ്യുന്ന ഏകദന്ത എന്ന ചിത്രത്തിന്റെ പുതിയ പോസ്‌റ്റർ മോഹൻലാൽ പുറത്തിറക്കി. തന്റെ ഔദ്യോഗിക സാമൂഹിക മാദ്ധ്യമ പേജിലൂടെയാണ് പോസ്‌റ്റർ റിലീസ് ചെയ്‌തത്‌. മുൻപ് ഇതേ ചിത്രം ഒറ്റക്കൊമ്പൻ എന്ന ടൈറ്റിലാണ് സ്വീകരിച്ചിരുന്നത്.

എന്നാൽ, സുരേഷ് ഗോപി നായകനാകുന്ന മറ്റൊരു ചിത്രംഒറ്റക്കൊമ്പൻ എന്ന ടൈറ്റിൽ സ്വീകരിക്കുകയും ചിത്രം പ്രഖ്യാപിക്കുകയും ചെയ്‌തു. അതിനാലാണ് മഹേഷ് പാറയില്‍ വിവാദങ്ങൾക്ക് ഇടനൽകാതെ തന്റെ ചിത്രത്തിനെഏകദന്ത എന്ന ടൈറ്റിലിലേക്ക് മാറ്റിയത്. ചിത്രവുമായി ബന്ധപ്പെട്ട മറ്റുവാർത്തകൾ ഇവിടെ വായിക്കാം.

Mohanlal released new poster for 'Ekadhanda'

Most Read: ‘വർഗീയ സ്വരം രാജ്യത്തിന് ചീത്തപ്പേര് ഉണ്ടാക്കും’; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE