Tag: Entertainment news
‘ഒലിവർ ട്വിസ്‌റ്റ്’ ഇനി ‘മെയ്‌ഡ് ഇൻ ക്യാരവാനിൽ’; ഇന്ദ്രൻസിന്റെ 40 സിനിമാ വർഷങ്ങൾ!
നാല് പതിറ്റാണ്ടായി സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച ഇന്ദ്രൻസ്, തന്റെ 343ആം സിനിമയായ 'മെയ്‌ഡ് ഇൻ ക്യാരവാനിൽ’ ഇഖ്ബാൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. #Home എന്ന ചിത്രത്തിലെ സാധാരണക്കാരൻ കുടുംബ നാഥനായ...
റിലീസിന് മുൻപ് ‘പിടികിട്ടാപ്പുള്ളി’ ടെലിഗ്രാമിൽ
റിലീസിന് മുൻപ് 'പിടികിട്ടാപ്പുള്ളി'യുടെ വ്യാജപതിപ്പ് ടെലിഗ്രാമിൽ. നവാഗതനായ ജിഷ്‌ണു ശ്രീകണ്‌ഠൻ സംവിധാനം ചെയ്യുന്ന ചിത്രം ജിയോ പ്‌ളാറ്റ്‌ഫോമിൽ വെള്ളിയാഴ്‌ച (ഓഗസ്‌റ്റ് 27) റിലീസ് ചെയ്യാനിരിക്കെയാണ് ചോർന്നത്. ടെലിഗ്രാമിലെ ഒട്ടേറെ ഗ്രൂപ്പുകളിൽ സിനിമയുടെ വ്യാജപതിപ്പ്...
വിവാദങ്ങൾക്കില്ല; ഒറ്റക്കൊമ്പൻ ‘ഏകദന്ത’ എന്ന ടൈറ്റിൽ സ്വീകരിച്ചു!
നിജയ് ഘോഷ് കഥയും തിരക്കഥയും എഴുതി മഹേഷ് പാറയില്‍ സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രം കുറച്ചുകൂടി മെച്ചപ്പെട്ട, പാൻഇന്ത്യ സ്വീകാര്യതലഭിക്കുന്ന 'ഏകദന്ത' എന്ന ടൈറ്റിൽ സ്വീകരിച്ചു. കൊമേഴ്‌സ്യല്‍ മാസ്‌മസാല ചിത്രമായി, കാടിന്റെ...
ഇടവേള കഴിഞ്ഞു; പൃഥ്വിരാജ്- സുരാജ് കൂട്ടുകെട്ടിന്റെ ‘ജനഗണമന’ ഷൂട്ടിംഗ് തുടങ്ങി
പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം 'ജനഗണമന'യുടെ ഷൂട്ടിംഗ് പുനഃരാരംഭിച്ചു. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പ്രേക്ഷകരെ അറിയിച്ചത്.
'ഡ്രൈവിംഗ് ലൈസന്‍സി'ന് ശേഷം പൃഥ്വിരാജും സുരാജ്...
തമിഴ്നാട്ടിൽ തിയേറ്ററുകൾ തുറക്കുന്നു; ‘തലൈവി’ ആദ്യ റിലീസ്
തമിഴ്നാട്ടിൽ തിയേറ്ററുകൾ വീണ്ടും മിഴിതുറക്കുന്നു. തിയേറ്ററുകൾ തുറക്കാനുള്ള തീരുമാനം വന്നതിന് പിന്നാലെ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന 'തലൈവി'യുടെ റിലീസ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. സെപ്റ്റംബർ 10ന് ചിത്രം തിയേറ്ററുകളിൽ...
ചിത്രീകരണം പൂർത്തീകരിച്ച ‘മെയ്‌ഡ് ഇന്‍ ക്യാരവാന്‍’ തിയേറ്ററിലെത്തും
സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്‍ജു ബാദുഷ നിർമിക്കുന്ന 'മെയ്‌ഡ് ഇന്‍ ക്യാരവാന്‍’ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യാൻ കാത്തിരിക്കുമെന്ന് അണിയറ പ്രവർത്തകർ. കോവിഡ് പ്രതിസന്ധി ഉടൻ തീരുമെന്നും തിയേറ്ററുകൾ അടുത്തമാസത്തോടെ തുറക്കുമെന്നും...
ജിയോ ഒടിടിവഴി ‘പിടികിട്ടാപ്പുള്ളി’; ഒഫീഷ്യൽ ടീസർ റിലീസായി
റിലയൻസിന്റെ ഉടമസ്‌ഥതയിലുള്ള 'ജിയോ സിനിമ' എന്ന ഒടിടി ചാനൽവഴി ആദ്യ മലയാളചിത്രം റിലീസാവുകയാണ്. 2018 മുതൽ ജിയോ ഒടിടി രംഗത്തുണ്ടങ്കിലും ആദ്യമായാണ് ഒരു മലയാളചിത്രം ഇവർ റിലീസിന് എടുക്കുന്നത്. ഓഗസ്‌റ്റ് 27നാണ് സിനിമയുടെ...
‘സൈലന്റ് വിറ്റ്നസ്’ റിലീസിന്; ഇന്ദ്രൻസ് കേന്ദ്രകഥാപാത്രം
അഭിനയ സാധ്യതകളുടെ പുതിയ തലങ്ങളുമായി ഇന്ദ്രൻസ് എത്തുന്ന സിനിമയാണ് 'സൈലന്റ് വിറ്റ്നസ്'. മാലാ പാര്‍വതി, ശിവജി ഗുരുവായൂര്‍ തുടങ്ങി 25ഓളം അഭിനേതാക്കൾ അണിനിരക്കുന്ന ഇന്‍വെസ്‌റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ബിനി ശ്രീജിത്ത് നിർമാണവും അനിൽ...






































