Fri, Jan 23, 2026
19 C
Dubai
Home Tags Fake Facebook Fraud case

Tag: Fake Facebook Fraud case

സബ് കളക്‌ടറുടെ പേരില്‍ വ്യാജ ഫേസ്ബുക് അക്കൗണ്ട്; പണംതട്ടാൻ ശ്രമം

ഇടുക്കി: ദേവികുളം സബ് കളക്‌ടറുടെ പേരില്‍ വ്യാജ ഫേസ്ബുക് അക്കൗണ്ട് നിര്‍മിച്ച് പണം തട്ടാന്‍ വീണ്ടും ശ്രമം. സബ് കളക്‌ടറുടെ ചിത്രം ഉപയോഗിച്ചിട്ടുള്ള അക്കൗണ്ടില്‍ നിന്നും പണം ആവശ്യപ്പെട്ടുള്ള സന്ദേശം അടിമാലിയിലെ പ്രാദേശിക...

മുൻ എംഎൽഎയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം

ഒറ്റപ്പാലം: മുൻ എംഎൽഎയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം. മുൻ എംഎൽഎ എം ഹംസയുടെ പേരിലാണ് ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉള്ളത്. ഇദ്ദേഹത്തിന്റെ ഫോട്ടോയും വിവരങ്ങളും ഉൾപ്പെടുത്തി...

വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പണം തട്ടിപ്പ്; കെണിയിൽ വീഴരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയുള്ള പണം തട്ടിപ്പ് വ്യാപകമാകുന്നു. ഒറിജിനലിനെ വെല്ലുന്ന 'ഡ്യൂപ്ളിക്കേറ്റ്' അക്കൗണ്ട് ഉണ്ടാക്കി ഫ്രണ്ട് റിക്വസ്‌റ്റ് അയക്കും, ഇതിന് ശേഷം പണം കടം ചോദിച്ചുകൊണ്ടാണ് തട്ടിപ്പ് നടക്കുന്നത്. അടുത്ത്...

മേയറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം; പരാതി നൽകി

കണ്ണൂർ: മേയറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയെടുക്കാൻ ശ്രമം. സംഭവത്തിൽ മേയർ അഡ്വ.ടിഒ മോഹനൻ പോലീസ് അസിസ്‌റ്റന്റ് കമ്മീഷണർക്ക് പരാതി നൽകി. ഉത്തരവാദികൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് മേയർ...

എഡിജിപിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക്‌ അക്കൗണ്ട്; പണം തട്ടാൻ ശ്രമം

തിരുവനന്തപുരം: എഡിജിപി വിജയ് സാഖറെയുടെ പേരിൽ വ്യാജ ഫേസ്ബുക്ക്‌ അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടത്താൻ ശ്രമം. പണം ആവശ്യപ്പെട്ട് എഡിജിപിയുടെ സുഹൃത്തുക്കൾക്ക് സന്ദേശമെത്തി. എറണാകുളം സ്വദേശി ജിയാസ് ജമാലിനാണ് ആദ്യം വ്യാജന്റെ സഹായാഭ്യർഥന...

വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ തട്ടിപ്പ്; പോലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം : ജില്ലയില്‍ വ്യാജ ഫേസ്ബുക് അക്കൗണ്ടിലൂടെ സന്ദേശമയച്ച് തട്ടിപ്പ് നടത്താന്‍ ശ്രമം നടക്കുന്നതായി പരാതി. നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് വണ്ടൂര്‍ ശാഖ മാനേജര്‍ എം ബിജുവിന്റെ പേരിലാണ് വ്യാജ അക്കൗണ്ട്...
- Advertisement -