Tag: farmers protest
കർഷക സമരം ചർച്ചയാക്കി; ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ
ന്യൂഡെൽഹി: ഇന്ത്യയിലെ കർഷക സമരം, മാദ്ധ്യമ സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന ചർച്ചക്ക് പിന്നാലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ. 90 മിനിട്ട് നീണ്ട ചർച്ച ബ്രിട്ടീഷ്...
ബിജെപിയെ തോൽപ്പിക്കണം; കർഷക സമരക്കാർ ബംഗാളിലേക്ക്
ന്യൂഡെൽഹി: പശ്‌ചിമ ബംഗാളിൽ മമതാ ബാനർജിയെ പരാജയപ്പെടുത്തി ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രി മോദി അടക്കമുള്ള നേതാക്കൾ പ്രചാരണത്തിന് ഇറങ്ങിയതോടെ ബിജെപിയെ തോൽപ്പിക്കണമെന്ന ആവശ്യവുമായി കർഷക സമരക്കാരും. കേന്ദ്ര സർക്കാർ മുഴുവനും കൊൽക്കത്തയിൽ...
സ്‌ത്രീകളുടെ നേട്ടത്തിൽ രാജ്യം അഭിമാനിക്കുന്നു; വനിതാ ദിനത്തിൽ മോദി
ന്യൂഡെൽഹി: അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ സ്‌ത്രീകൾക്ക് ആദരം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്‌ത്രീകളുടെ നേട്ടങ്ങളിൽ രാജ്യം അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ സ്‌ത്രീ ശാക്‌തീകരണം നടപ്പിലാക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളിൽ അഭിമാനം...
കർഷക സമരം നൂറാം ദിവസം; ഒത്തുതീർപ്പിന് തയാറാവാതെ കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: കര്‍ഷക സമരം 100 ദിവസം പിന്നിടുമ്പോള്‍ ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് മുതിരാതെ കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാട് ആവര്‍ത്തിക്കുന്ന കേന്ദ്രം സമരത്തിന് പിന്നില്‍ സര്‍ക്കാരിനെതിരായ ഗൂഢാലോചന ആണെന്നാണ് ഇപ്പോള്‍ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ്...
കേന്ദ്രം കർഷകരെ ശത്രുക്കളായി കാണുന്നു; അഖിലേഷ് യാദവ്
ന്യൂഡെൽഹി:കാർഷിക നിയമങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി പ്രസിഡണ്ട് അഖിലേഷ് യാദവ്. അധികാരത്തിന്റെ ഗർവ് സർക്കാരിനെ അന്ധരും ബധിരരുമാക്കിയെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. കർഷകരെ സർക്കാർ ശത്രുക്കളായാണ് കാണുന്നതെന്നും ഇത്തരം...
സർക്കാരിന്റെ ലക്ഷ്യം കർഷകരുടെ നൻമ മാത്രം; മാറ്റങ്ങൾ ഉൾകൊള്ളാൻ തയാറാവണമെന്ന് മോദി
ന്യൂഡെൽഹി: രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ശക്‌തിയാണ് കർഷകരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക പരിഷ്‌കാരങ്ങൾ നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. കാർഷിക നിയമങ്ങളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. മാറ്റങ്ങൾ ഉൾകൊള്ളാൻ കർഷകർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു....
കർഷക പ്രക്ഷോഭം; കൂടുതൽ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കാൻ കർഷകർ
ന്യൂഡെൽഹി: കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരേന്ത്യയിൽ കൂടുതൽ കിസാൻ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കാൻ കർഷകർ. രാജസ്‌ഥാനിൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രണ്ട് കർഷക മഹാ കൂട്ടായ്‌മകൾ സംഘടിപ്പിക്കും.
അതേസമയം, ചെങ്കോട്ട സംഘർഷത്തിൽ...
90 ദിവസം പിന്നിട്ട് കർഷക പ്രക്ഷോഭം; മൂന്നാംഘട്ട സമരപ്രഖ്യാപനം ഞായറാഴ്‌ച
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരായി ഡെൽഹിയിൽ നടക്കുന്ന കർഷക സമരം 90 ദിവസം പിന്നിട്ടു. കാർഷിക നിയമങ്ങളിൽ സർക്കാർ ഉറച്ചുനിൽക്കുന്നതിനാൽ സമരം കൂടുതൽ ശക്‌തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. അതേസമയം,...






































