Tag: farmers protest
കർഷക പ്രക്ഷോഭം തുടരുന്നതിനിടെ പഞ്ചാബിലെ ധാന്യ സംഭരണ കേന്ദ്രങ്ങളിൽ സിബിഐ റെയ്‌ഡ്
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ പ്രക്ഷോഭം തുടരുന്നതിനിടെ പഞ്ചാബിലെ ധാന്യ സംഭരണ കേന്ദ്രങ്ങളിൽ സിബിഐ റെയ്‌ഡ്. സംസ്‌ഥാനത്തെ 40 ധാന്യ സംഭരണ കേന്ദ്രങ്ങളിൽ സിബിഐ റെയ്‌ഡ്...
റിപ്പബ്ളിക്ക് ദിനത്തിലെ സംഘർഷം; ശശി തരൂർ അടക്കം 8 പേർക്ക് എതിരെ കേസ്, രാജ്യദ്രോഹക്കുറ്റം...
ന്യൂഡെൽഹി: റിപ്പബ്ളിക്ക് ദിനത്തിൽ കർഷകരും പോലീസും തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപി ശശി തരൂർ അടക്കമുള്ളവർക്ക് എതിരെ കേസെടുത്തു. സംഘർഷവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് നോയ്‌ഡ പോലീസ് കേസെടുത്തിരിക്കുന്നത്....
ഡെൽഹിയിലെ അക്രമത്തിന് പിന്നിൽ കോൺഗ്രസും കമ്മ്യൂണിസ്‌റ്റും; ജാവദേക്കർ
ന്യൂഡെൽഹി: കർഷകരെ രംഗത്തിറക്കി ഡെൽഹിയിൽ അക്രമം നടത്തിയതിന് പിന്നിൽ കോൺഗ്രസും കമ്മ്യൂണിസ്‌റ്റുകാരുമാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ജനങ്ങൾ ഇതിന് മറുപടി നൽകും. സംഭവത്തിൽ കോൺഗ്രസും രാഹുൽ ഗാന്ധിയും രാജ്യത്തോട് മാപ്പ് പറയണമെന്ന്...
പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം വർധിപ്പിക്കും; ഗീതാ ഗോപിനാഥ്
വാഷിങ്ടൺ: നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് ഇന്ത്യയിലെ കർഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് ഐഎംഎഫ് മുഖ്യ സാമ്പത്തിക ഉപദേശക ഗീതാ ഗോപിനാഥ് അഭിപ്രായപ്പെട്ടു. എന്നാൽ ദുർബലരായ കൃഷിക്കാർക്ക് സാമൂഹിക സുരക്ഷാവലയം ഒരുക്കേണ്ടതുണ്ടെന്നും...
കർഷക സമരം തുടരും; പാർലമെന്റ് ഉപരോധം മാറ്റിവച്ചു
ന്യൂഡെൽഹി: കർഷകസമരം പിൻവലിക്കില്ലെന്ന് അഖിലേന്ത്യാ കിസാൻ സഭ. മഹാത്‌മാ ഗാന്ധിയുടെ രക്‌തസാക്ഷിത്വ ദിനമായ ജനുവരി 30ന് ഉപവാസം ഇരിക്കാനും കർഷക സംഘടനകളുടെ യോഗത്തിൽ തീരുമാനിച്ചു. എന്നാൽ അതേ സമയം ഇന്നലെ നടന്ന അക്രമ...
കാർഷിക നിയമങ്ങൾക്ക് എതിരെ നിയമം പാസാക്കാൻ ബംഗാളും
കൊൽക്കത്ത: മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ നീക്കവുമായി ബംഗാൾ സർക്കാർ. കാർഷിക നിയമങ്ങൾക്ക് എതിരായ പ്രമേയം പശ്‌ചിമ ബംഗാൾ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സർക്കാർ തീരുമാനിച്ചു. ജനുവരി...
ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ സംഭവവികാസങ്ങൾ കർഷക സംഘടനകൾ ഇന്ന് ചർച്ച ചെയ്യും
ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി റിപ്പബ്ളിക്ക് ദിനത്തിൽ ഡെൽഹിയിൽ നടത്തിയ ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ സംഭവവികാസങ്ങൾ കർഷക സംഘടനകൾ ഇന്ന് വിശദമായി ചർച്ച ചെയ്യും. കർഷകന്റെ മരണവും കർഷകർക്ക് എതിരെ ചുമത്തിയ എഫ്ഐആറുകളും...
അക്രമത്തിന് ഉത്തരവാദി പോലീസ്, റാലിയുടെ വഴിയിൽ ബാരിക്കേഡ് വച്ചില്ല; കർഷക യൂണിയൻ
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ട്രാക്‌ടർ റാലി സഘർഷഭരിതമായ സംഭവത്തിൽ ഡെൽഹി പോലീസിനെ വിമർശിച്ച് കർഷക യൂണിയൻ. ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ അക്രമ സംഭവങ്ങൾക്ക് ഉത്തരവാദി ഡെൽഹി പോലീസും പ്രാദേശിക ഭരണകൂടവുമാണെന്ന് ഭാരതീയ കിസാൻ...






































