Tag: farmers protest
ഗവര്‍ണറുടെ ശ്രമം ബിജെപിയുടെ രാഷ്‌ട്രീയ താല്‍പര്യം സംരക്ഷിക്കാന്‍; കോണ്‍ഗ്രസ്
തിരുവനന്തപുരം: കാര്‍ഷിക നിയമത്തിനെതിരെ നാളെ ചേരാനിരുന്ന നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചതില്‍ രൂക്ഷമായ് പ്രതികരിച്ച് കോണ്‍ഗ്രസ്. ബിജെപിയുടെ രാഷ്‌ട്രീയ താല്‍പര്യം സംരക്ഷിക്കാനാണ് കേരളാ ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ്...
കാർഷിക നിയമ പരസ്യത്തിൽ സിഖ് യുവാവിന്റെ ചിത്രം; അനുമതി ഇല്ലാതെയെന്ന് പരാതി
ന്യൂഡെൽഹി: കർഷക വിരുദ്ധ കാർഷിക നിയമത്തിന്റെ പരസ്യത്തിനായി കേന്ദ്രസർക്കാർ തന്റെ ചിത്രം സമ്മതമില്ലാതെ ഉപയോഗിച്ചെന്ന ആക്ഷേപവുമായി സിഖ് യുവാവ്. 35കാരനായ ഹർപ്രീത് സിങ്ങാണ് തന്റെ അനുമതി ഇല്ലാതെയാണ് കേന്ദ്ര സർക്കാർ ഫോട്ടോ ഉപയോഗിച്ചതെന്ന്...
കാര്‍ഷിക നിയമത്തിനെതിരെ നിയമസഭാ സമ്മേളനം; ഗവര്‍ണര്‍ അനുമതി നിഷേധിച്ചു
തിരുവനന്തപുരം: കാര്‍ഷിക നിയമത്തിനെതിരെ നാളെ ചേരാനിരുന്ന നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചു. പ്രത്യേക നിയമസഭ സമ്മേളനം ചേരാനാകില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചു. അടിയന്തര സാഹചര്യമില്ലെന്ന് കാണിച്ചാണ് ഗവര്‍ണര്‍ അനുമതി...
കാർഷിക നിയമ ഭേദഗതി; ബദൽ നിയമം സംസ്‌ഥാന സർക്കാരിന്റെ പരിഗണനയിൽ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമ ഭേദഗതിക്കെതിരെ ബദൽ നിയമം പാസാക്കുന്നത് സംസ്‌ഥാന സർക്കാരിന്റെ പരിഗണനയിൽ. ഇതിന്റെ സാധ്യത പരിശോധിക്കാൻ ഉദ്യോഗസ്‌ഥതല സബ്‌കമ്മറ്റിയെ പ്രത്യേക മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. കേന്ദ്ര കാർഷിക നിയമഭേദഗതി...
കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡെൽഹിയിലേക്ക് വാഹനറാലി
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹാരാഷ്‌ട്രയിലെ നാസിക്കിൽ നിന്നും ഡെൽഹിയിലേക്ക് വാഹനറാലി. 5,000ത്തോളം കർഷകർ റാലിയിൽ പങ്കെടുക്കും. തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് 3...
‘മോദിയുടെ പാദസേവകനാണ് നിങ്ങള്‍ എന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് വേണോ’; ഫേസ്ബുക്കിനെതിരെ പ്രശാന്ത് ഭൂഷണ്‍
ന്യുഡെല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ അക്കൗണ്ടുകളും കര്‍ഷക സംഘടനയായ കിസാന്‍ ഏകതാ മോര്‍ച്ചയുടെ പേജും ഫേസ്ബുക്കും ഇന്‍സ്‌റ്റഗ്രാമും നീക്കം ചെയ്‌ത നടപടിയെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.
മോദി...
കർഷക സമരം; കിസാൻ ഏകതാ മോർച്ചയുടെ ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം പേജുകൾ ബ്ളോക്ക് ചെയ്‌തു
ന്യൂഡെൽഹി: കാർഷിക നിയമത്തിനെതിരേ രാജ്യതലസ്‌ഥാനത്ത് പ്രക്ഷോഭം തുടരുന്ന കർഷക നേതൃത്വത്തിന്റെ ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം പേജുകൾ ബ്ളോക്ക് ചെയ്‌തു. കേന്ദ്ര സർക്കാരിന് എതിരെയുള്ള പ്രക്ഷോഭം ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഞായറാഴ്‌ച ഒരു തൽസമയ വീഡിയോ പേജിലൂടെ...
കർഷക സംഘടനകളെ കേന്ദ്രം വീണ്ടും ചർച്ചക്ക് വിളിച്ചു; സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക്
ന്യൂഡെൽഹി: കർഷക സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നതോടെ കർഷക സംഘടനകളെ വീണ്ടും ചർച്ചക്ക് വിളിച്ച് കേന്ദ്ര സർക്കാർ. ചർച്ചക്കുള്ള തിയതി നിശ്‌ചയിച്ച് അറിയിക്കാൻ കർഷക സംഘടനകളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട്...






































