Tag: farmers protest
അതിശൈത്യം; ഡെൽഹിയിലെ സമര കേന്ദ്രത്തിൽ ഒരു കർഷകൻ കൂടി മരിച്ചു
ന്യൂഡെൽഹി: കർഷക പ്രക്ഷോഭം ശക്‌തമാകുന്ന ഡെൽഹി ഹരിയാന അതിർത്തിയിലെ ടിക്രിയിൽ ഒരു കർഷകന് കൂടി ദാരുണാന്ത്യം. പഞ്ചാബിലെ ബത്തിൻഡയിൽ നിന്നുള്ള കർഷകനാണ് സമരകേന്ദ്രത്തിൽ മരിച്ചത്.
അതിശൈത്യമാണ് മരണകാരണം. ഏതാനും ആഴ്‌ചകളായി കനത്ത തണുപ്പാണ് ഡെൽഹിയിലും...
കർഷക പ്രക്ഷോഭം; സുപ്രീംകോടതി നിർദേശം സ്വീകാര്യമല്ലെന്ന് സമരക്കാർ
ന്യൂഡെൽഹി: കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിർദേശം സ്വീകാര്യമല്ലെന്ന് കർഷക സംഘടനകൾ. പ്രശ്‌നപരിഹാരത്തിന് സമിതി രൂപീകരിക്കാമെന്ന കോടതിയുടെ നിർദേശമാണ് സ്വീകാര്യമല്ലെന്ന് കർഷകർ പറയുന്നത്. സുപ്രീംകോടതി ആലോചിക്കുന്ന വിധം കേന്ദ്ര സർക്കാരിന്റെയും കർഷക സംഘടനകളുടെയും...
സന്ത് ബാബയുടെ ആത്‍മഹത്യ; കേന്ദ്രസർക്കാരിനെ വിമർശിച്ച് രാഹുലും കെജ്‌രിവാളും
ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക പ്രക്ഷോഭത്തിനിടെ സിഖ് ഗായകനും ആത്‌മീയ ആചാര്യനുമായ സന്ത് ബാബ റാം സിങ് ആത്‍മഹത്യ ചെയ്‌തതിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഡെൽഹി...
കർഷകരുടെ ദുരവസ്‌ഥക്ക് സാക്ഷിയാകാൻ വയ്യ; മനം നൊന്ത് സന്ത് ബാബ ആത്‍മഹത്യ ചെയ്‌തു
ന്യൂഡെൽഹി: പ്രശസ്‌ത സിഖ് ഗായകൻ സന്ത് ബാബ റാം സിങ് ജി ഡെൽഹിയിലെ കുണ്ഡ്ലി അതിർത്തിയിൽ വെച്ച് ആത്‍മഹത്യ ചെയ്‌തു. കുറച്ച് നാളുകളായി കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ വിവിധ കർഷക സംഘടനകൾ...
കർഷക സമരം; ഡൽഹി-നോയിഡ പാത ഇന്ന് പൂർണമായും ഉപരോധിക്കും
ന്യൂഡെൽഹി: കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരായ പ്രതിഷേധം കനക്കുന്നു. ഡെൽഹി-നോയിഡ അതിർത്തിയായ ഛില്ല കർഷകർ ഇന്ന് പൂർണമായും ഉപരോധിക്കും. രാജസ്‌ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്‌ഥാനങ്ങളിൽ നിന്ന് സ്‌ത്രീകൾ അടക്കമുള്ള കർഷകർ സമരവേദിയിലേക്ക്...
കർഷക സമരത്തിൽ നക്‌സൽ സാന്നിധ്യം; ആരോപണവുമായി നിതിൻ ഗഡ്‌കരി
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്തെ കർഷക സമരത്തില്‍ നക്‌സല്‍ ബന്ധം ആരോപിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി രംഗത്ത്. നിരവധി ചർച്ചകൾക്ക് ശേഷവും ഒത്തുതീർപ്പിൽ എത്താത്ത കർഷക സമരം തുടരാൻ സംഘടനകൾ തീരുമാനം എടുത്തതിന് പിന്നാലെയാണ്...
കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു; വോഡഫോൺ ഐഡിയക്കും എയർടെലിനും എതിരെ ജിയോ
ന്യൂഡെൽഹി: ടെലികോം സേവന ദാതാക്കളായ വോഡഫോൺ ഐഡിയക്കും ഭാരതി എയർടെല്ലിനുമെതിരെ റിലയൻസിന്റെ ടെലികോം വിഭാഗമായ ജിയോ രംഗത്ത്. അനീതിപരമായ മാർഗങ്ങളിലൂടെ ഈ ടെലികോം കമ്പനികൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നാണ് ജിയോ ആരോപിക്കുന്നത്. പുതിയ കാർഷിക...
പേര് മാറ്റാം; കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് ഉറച്ച് കേന്ദ്രം
ന്യൂഡെൽഹി: കാർഷിക ബില്ലുകൾക്കെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭം 20ആം ദിവസത്തിലേക്ക് കടന്നതോടെ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ. വിവാദ നിയമങ്ങളുടെ പേര് മാറ്റമെന്ന തീരുമാനമാണ് കേന്ദ്രം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ല എന്ന് തന്നെയാണ്...






































