Fri, Jan 23, 2026
19 C
Dubai
Home Tags Fashion and Lifestyle

Tag: Fashion and Lifestyle

മുഖസൗന്ദര്യം സംരക്ഷിക്കാൻ പ്രകൃതിദത്ത വഴികൾ

മുഖ സംരക്ഷണം എങ്ങനെ സാധ്യമാകുമെന്ന് ആശങ്കപ്പെടുന്നവർ ആണോ നിങ്ങൾ? എന്നാൽ പ്രകൃതിദത്ത മാർഗങ്ങളിലൂടെ തന്നെ ഇത് നമുക്ക് സാധ്യമാക്കാവുന്നതാണ്. വ്യാപകമായി കണ്ടു വരുന്ന ചില ചർമപ്രശ്‌നങ്ങളും അവയ്‌ക്കുള്ള മികച്ച ചില പ്രകൃതിദത്ത പരിഹാര മാർഗങ്ങളും...

ഓറഞ്ചിന്റെ തൊലി കളയല്ലേ; മുഖസൗന്ദര്യത്തിന് ഉത്തമം, ചില ഫേസ് പാക്കുകളിതാ

ഓറഞ്ച് കഴിക്കാൻ ഇഷ്‌ടമുള്ളവരാണ് ഏറെയും. എന്നാൽ നാം വലിച്ചെറിയുന്ന അതിന്റെ 'തൊലി'യുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് എത്രപേർക്ക് അറിയാം? ചർമ സംരക്ഷണത്തിന് ഉത്തമമാണ് ഓറഞ്ചിന്റെ തൊലി. മുഖസൗന്ദര്യത്തിനായി ഉപയോഗിക്കാവുന്ന ഓറഞ്ച് തൊലി കൊണ്ടുള്ള ചില ഫേസ്...

മുഖത്തെ കറുത്ത പാടുകള്‍ അകറ്റാൻ ഇതാ ചില ടിപ്‌സ്

ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുഖത്തെ കറുത്തപാടുകള്‍. മുഖക്കുരു മാറിയാലും അതിന്റെ പാടുകള്‍ മാറാനാണ് സമയമെടുക്കുന്നത്. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്‌താല്‍ കറുത്തപാട് അധികമാവുകയും ചെയ്യും. ഇത്തരം കറുത്തപാടുകള്‍ അകറ്റാന്‍ പല...

ആര്യവേപ്പുണ്ടോ? മുടികൊഴിച്ചിലും താരനും പമ്പ കടക്കും

മുടി കൊഴിച്ചിലും താരനും കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് പലരും. ഒട്ടേറെ മാർഗങ്ങൾ പരീക്ഷിച്ചുനോക്കി പരാജയപ്പെട്ടവരും ഉണ്ടാകും. ഇവർക്കായുള്ള ഒരു മികച്ച പരിഹാരമാണ് ആര്യവേപ്പ്. മുടി കൊഴിച്ചിലിനും താരനും തടയിടാനുള്ള കരുത്ത് ആര്യവേപ്പിനുണ്ട്. ഇതിന് ആര്യവേപ്പ്...

മുഖസൗന്ദര്യത്തിന് പരീക്ഷിക്കാം ചില പ്രകൃതിദത്ത വഴികൾ

മുഖസൗന്ദര്യം സംരക്ഷിക്കാൻ പല വഴികളും തേടുന്നവരാണ് നാം. എന്നാൽ ചർമ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർ​ഗങ്ങൾ ഉപയോ​ഗിക്കുന്നത് തന്നെയാണ് കൂടുതൽ ഉത്തമം. ആരോഗ്യമുള്ള ചർമത്തിനും മുഖത്തെ പാടുകൾ ഇല്ലാതാക്കാനും സൗന്ദര്യം മെച്ചപ്പെടുത്താനുമെല്ലാം വീട്ടിലിരുന്ന് തന്നെ...

സൗദിയിലെ ഫിലിം ഫെസ്‌റ്റില്‍ തിളങ്ങി ദീപികയും രൺവീറും

ബോളിവുഡിൽ ഏറ്റവുമധികം ആരാധകരുള്ള താര ദമ്പതികളാണ് ദീപിക പദുക്കോണും രൺവീർ സിംഗും. അഭിനയ മികവിന്റെ കാര്യത്തിൽ മാത്രമല്ല വേറിട്ട ഫാഷൻ സെൻസുകൊണ്ടും ഇരുവരും വാർത്തകളിൽ നിറയാറുണ്ട്. വസ്‌ത്രങ്ങളില്‍ നിരവധി പരീക്ഷണങ്ങൾ നടത്തുന്ന ഇരുവരുടെയും ഔട്ട്ഫിറ്റുകൾക്ക്...

പട്ടുസാരിയില്‍ തിളങ്ങി സായ് പല്ലവി; വൈറലായി ചിത്രങ്ങൾ

പട്ടുസാരിയില്‍ ആരാധകരുടെ മനം കവർന്ന് തെന്നിന്ത്യൻ താരം സായ് പല്ലവി. ഫ്ളോറൽ ഡിസൈനുകളുള്ള പിങ്ക് പട്ടു സാരിയിലാണ് പ്രിയതാരം തിളങ്ങിയത്. തെലുങ്ക് സിനിമ 'ശ്യാം സിങ് റോയി'യുടെ ട്രെയ്‌ലർ ലോഞ്ചിലാണ് താരസുന്ദരി സാരിയിൽ...

ചർമ സംരക്ഷണത്തിന് കടലമാവ്; ഗുണങ്ങളേറെ

മിക്കവരുടെയും വീടുകളിലെ അടുക്കളയിൽ പൊതുവെ കാണപ്പെടുന്ന ഒന്നാണ് കടലമാവ്. പലഹാരങ്ങൾ ഉണ്ടാക്കാൻ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും മികച്ചതാണ് കടലമാവ് എന്നറിയാമോ? ചർമത്തിന്റെ തിളക്കം കൂട്ടാനും ത്വക്കിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും കടലമാവ് ഉപയോഗിച്ചുള്ള വിവിധതരം ഫേസ്...
- Advertisement -