Tag: Fashion and Lifestyle
ഈ പട്ടണത്തിൽ ജീവിക്കുന്നത് ഒരേയൊരു വനിത മാത്രം; മേയറും ക്ളർക്കുമെല്ലാം ഇവർ തന്നെ
ഒരുപട്ടണത്തിൽ ജീവിക്കുന്നത് ഒരേയൊരു വനിത മാത്രം. പ്രായമേറെ ആയെങ്കിലും ആ ഗ്രാമത്തിലെ എല്ലാ കാര്യങ്ങളും അവർ തന്നെയാണ് നോക്കുന്നത്. ഗ്രാമം പരിപാലിക്കുന്നത് മുതൽ ഭരണപരമായ ചുമതലകൾ വരെയും അതിൽ പെടുന്നു. യുഎസിലെ നെബ്രാസ്‌കയിൽ...
കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ
ലളിതമായ ജീവിതശൈലി കൊണ്ട് ലോകത്തെ അമ്പരപ്പിക്കുകയാണ് ജപ്പാൻകാരനായ ഒരു കോടീശ്വരൻ. 'ഗോഡ് ഓഫ് ഫ്രീബീസ്' എന്ന പേരിൽ പ്രശസ്‌തനായ ജപ്പാൻകാരനായ 75-കാരൻ ഹിരോട്ടോ കിരിതാനിയാണ് തന്റെ ലളിതമായ ജീവിതംകൊണ്ട് ഏവരെയും അമ്പരപ്പിക്കുന്നത്.
ഓഹരി വിപണിയിലൂടെ...
വ്യായാമത്തിന് മുൻപ് ഒരുകപ്പ് കട്ടൻ കാപ്പി; ഉപ്പിട്ട് കുടിച്ചാൽ ഗുണങ്ങൾ ഏറെയാണ്
രാവിലെ എഴുന്നേറ്റ് ഒരു കപ്പ് കട്ടൻകാപ്പി കുടിക്കുമ്പോൾ കിട്ടുന്ന ഊർജവും ഉൻമേഷവും പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. രാവിലെ ഒരു കട്ടൻകാപ്പി കിട്ടിയില്ലെങ്കിൽ ആ ദിവസം മുഴുവൻ താറുമാറായി പോകുന്നവരും ഉണ്ട്. ഇതിനും അപ്പുറം ചില...
തടി കുറയാൻ പലതും പരീക്ഷിച്ച് മടുത്തവരാണോ? ഇവ വെറും വയറ്റിൽ കുടിച്ചോളൂ
തടി കുറയാൻ പലതും പരീക്ഷിച്ച് മടുത്തവരാണോ? എന്നാൽ അത്തരക്കാർക്ക് ശീലിക്കാവുന്ന ചില പാനീയങ്ങൾ ഉണ്ട്. നമ്മൾ കുടിക്കുന്ന ചില പാനീയങ്ങൾക്ക് വണ്ണം കുറയുന്നതിന്റെ നിരക്ക് കൂട്ടാനാവും. വെറും വയറ്റിൽ, കൊഴുപ്പ് കത്തിക്കാനും തടി...
ആരോഗ്യകരമായ ശരീരഭാരമാണോ സ്വപ്‌നം? രാവിലെ ഈ ശീലങ്ങൾ പിന്തുടരൂ
ആരോഗ്യകരമായ ശരീരഭാരം ഇന്ന് പലരുടെയും സ്വപ്‌നമാണ്. എന്ത് കഴിച്ചാലും വണ്ണം വെക്കാത്തവരും, ഭക്ഷണം കഴിച്ചില്ലെങ്കിലും വണ്ണം വെക്കുന്നവരും ഉണ്ട്. ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ ആരോഗ്യമുള്ള ശരീരഭാരം നിലനിർത്തുക എന്നത് പ്രയാസമേറിയ കാര്യം തന്നെയാണ്.
പ്രഭാതത്തിലെ...
യുവത്വം നിലനിർത്തണോ? ജപ്പാനിലെ ഈ രീതികൾ നമുക്കും ശീലിക്കാം
ആരോഗ്യകരമായ ഭക്ഷണത്തോടുള്ള ആഘാതമായ മനോഭാവമാണ് ജപ്പാൻ എന്ന രാജ്യത്തെ ഏറെ വേറിട്ട് നിർത്തുന്നത്. ആയുർദൈർഘ്യം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നായി ജപ്പാനെ വാഴ്‌ത്തുന്നതും ഇക്കാരണം കൊണ്ടുതന്നെയാണ്. പ്രായമായവരിൽ കാണപ്പെടുന്ന ജീവിതശൈലീ രോഗങ്ങൾ ഉൾപ്പെടെയുള്ളവയുടെ നിരക്കും...
ഈ വർഷത്തെ മിസ് ഇന്ത്യ വേൾഡ് കിരീടം ചൂടി ധ്രുവി പട്ടേൽ
വാഷിങ്ടൻ: ഈ വർഷത്തെ മിസ് ഇന്ത്യ വേൾഡ് കിരീടം ചൂടി ധ്രുവി പട്ടേൽ. ന്യൂജേഴ്‌സിയിലെ എഡിസണിൽ നടന്ന ചടങ്ങിലാണ് ധ്രുവിയെ 2024ലെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം അണിയിച്ചത്. അമേരിക്കയിൽ കമ്പ്യൂട്ടർ...
ഇന്ത്യ ഗ്‌ളാം വേൾഡ്; ആദ്യ സുന്ദരിപ്പട്ടം സ്വന്തമാക്കി സെന്റ് തെരേസാസിലെ വിദ്യാർഥിനി
കൊച്ചി: ടീൻ ഇന്ത്യ ഗ്‌ളാം വേൾഡിന്റെ ആദ്യ സുന്ദരിപ്പട്ടം സ്വന്തമാക്കി സെന്റ് തെരേസാസ് സ്‌കൂളിലെ പത്തം ക്ളാസ് വിദ്യാർഥിനിയായ ഇഷാനി ലൈജു. പെഗാസസ് ഗ്ളോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ അജിത് പെഗാസസ് ഷോ...






































