Mon, Oct 20, 2025
34 C
Dubai
Home Tags Fever

Tag: fever

കണ്ണൂരിൽ വെസ്‌റ്റ് നൈൽ ഫീവർ സ്‌ഥിരീകരിച്ചു; 19-കാരി ചികിൽസയിൽ

കണ്ണൂർ: സംസ്‌ഥാനത്ത്‌ വീണ്ടും വെസ്‌റ്റ് നൈൽ ഫീവർ സ്‌ഥിരീകരിച്ചു. കണ്ണൂർ ചെങ്ങളായിലെ വളക്കൈയിൽ 19-കാരിക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. പെൺകുട്ടി മംഗളൂരുവിലെ ആശുപത്രിയിൽ ചികിൽസയിലാണ്. ആരോഗ്യനില തൃപ്‌തികരമാണെന്നാണ് വിവരം. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയൂഷ്...

സംസ്‌ഥാനത്ത്‌ വീണ്ടും വെസ്‌റ്റ് നൈൽ ഫീവർ; മലപ്പുറം, കോഴിക്കോട് ജില്ലകളിൽ രോഗബാധ

കോഴിക്കോട്: സംസ്‌ഥാനത്ത്‌ വീണ്ടും വെസ്‌റ്റ് നൈൽ ഫീവർ സ്‌ഥിരീകരിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പത്ത് പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതിൽ നാലുപേർ കോഴിക്കോട് ജില്ലക്കാരാണ്. രണ്ടുപേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചതായാണ് റിപ്പോർട്. എന്നാൽ,...

വയനാട്ടിൽ പനി ബാധിച്ചു മൂന്ന് വയസുകാരൻ മരിച്ചു; ഒരാഴ്‌ചക്കിടെ രണ്ടാമത്തെ മരണം

വയനാട്: വയനാട്ടിൽ വീണ്ടും പനി മരണം. മൂന്ന് വയസുകാരനാണ് പനി ബാധിച്ചു മരിച്ചത്. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകൻ ലിഭിജിത്ത് ആണ് മരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടിക്ക് പനിയും വയറിളക്കവും...

കാസർഗോഡ് പനി ബാധിച്ചു യുവതി മരിച്ചു

കാസർഗോഡ്: ജില്ലയിൽ പനി ബാധിച്ചു യുവതി മരിച്ചു. കാസർഗോഡ് ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് (28) മരിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന്...

പനി പടരുന്നു; സംസ്‌ഥാനത്ത്‌ ഇന്ന് മൂന്ന് മരണം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പനി മരണങ്ങൾ വർധിക്കുന്നു. കൊല്ലം ജില്ലയില്‍ രണ്ട് പേരും പത്തനംതിട്ടയില്‍ ഒരാളും മരിച്ചു. കൊല്ലം ചവറ സ്വദേശി അരുണ്‍ കൃഷ്‌ണ(33) ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. ചാത്തന്നൂര്‍ സെന്റ് ജോസഫ് യുപി...

മലപ്പുറത്ത് പനി ബാധിച്ചു വിദ്യാർഥി മരിച്ചു; മുൻകരുതലുകൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഒരു പനി മരണം കൂടി സ്‌ഥിരീകരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി ദാസന്റെ മകൻ ഗോകുലാണ് (13) മരിച്ചത്. ഇന്നലെയാണ് ഗോകുലിനെ പനിയെ തുടർന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ,...

പത്തനംതിട്ടയിൽ എലിപ്പനി ബാധിച്ചു രണ്ടു മരണം കൂടി സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും എലിപ്പനി മരണം സ്‌ഥിരീകരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ കൊടുമൺചിറ സ്വദേശി സുജാത ആണ് മരിച്ചത്. പനി ബാധിച്ചു മൂന്ന് ദിവസമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കൊടുമണ്ണിൽ വ്യാഴാഴ്‌ച...

പകർച്ചപ്പനി; ജില്ലാ തലത്തിൽ നിരീക്ഷണം ശക്‌തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മഴക്കാലമായതോടെ പകർച്ച പനികൾക്കെതിരെ പ്രതിരോധ നടപടികൾ ശക്‌തമാക്കി ആരോഗ്യവകുപ്പ്. പകർച്ച പനികൾക്കെതിരെ ജില്ലാ തലത്തിൽ നിരീക്ഷണം ശക്‌തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഡെങ്കിപ്പനി, എലിപ്പനി എന്നിവക്കെതിരെ അതീവ ജാഗ്രത പുലർത്തണം....
- Advertisement -