Sun, Oct 19, 2025
28 C
Dubai
Home Tags Financial fraud case

Tag: Financial fraud case

ചേമ്പർ ഓഫ് കോമേഴ്‌സിൽ വൻ തിരിമറി; പണം ദുബായിലേക്ക് കടത്തിയെന്നും കണ്ടെത്തൽ

കൊച്ചി: ചേമ്പർ ഓഫ് കോമേഴ്‌സിൽ വ്യാപക തിരിമറി നടന്നതായി കണ്ടെത്തൽ. പണം ദുബായിലേക്ക് കടത്തിയെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കണ്ടെത്തി. നിക്ഷേപകരുടെ പണം വകമാറ്റി ചെലവഴിച്ചതിന് 5 ഭാരവാഹികൾക്ക് എതിരെ കുറ്റപത്രം സമർപ്പിച്ചു. കേരള...

ചേമ്പര്‍ ഓഫ് കൊമേഴ്‌സിൽ ഇഡി റെയ്‌ഡ്‌

കൊച്ചി: ചേമ്പർ ഓഫ് കൊമേഴ്‌സിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) റെയ്‌ഡ്‌. കേരള ട്രേഡ് സെന്റർ നിർമാണത്തിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന. കെട്ടിട നിർമാണത്തിന് വന്ന പണം മുൻ ഭാരവാഹികൾ വകമാറ്റിയെന്ന പരാതിയിലാണ് ഇഡി...

വ്യാജരേഖ നിർമിച്ച് 37 ലക്ഷം തട്ടി; ഗ്രാമസേവകൻ ഉൾപ്പടെ മൂന്ന് പേർക്കെതിരെ കേസ്

മുംബൈ: മഹാരാഷ്‌ട്രയിൽ വ്യാജരേഖ നിർമിച്ച് 37 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഗ്രാമസേവകനുൾപ്പടെ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. മഹാരാഷ്‌ട്രയിലെ ദിന്തോരി ഗ്രാമപഞ്ചായത്തിലാണ് വ്യാജ രേഖകളുടെ പിൻബലത്തിൽ ഗ്രാമ സേവകൻ അടക്കം മൂന്നുപേർ...

സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്‌റ്റിൽ

ആലപ്പുഴ: സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്‌റ്റിൽ. ശ്രീവൽസം ഗ്രൂപ്പിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്‌റ്റ്. വ്യാഴാഴ്‌ച രാത്രി പാലക്കാട്ടെ വീട്ടിൽ നിന്നാണ് ആലപ്പുഴ സൗത്ത് പോലീസ് അദ്ദേഹത്തെ അറസ്‌റ്റ്...

40 കോടിയുടെ ഫാൻസി കറൻസിയുമായി 3 പേർ പിടിയിൽ

കാസർഗോഡ്: ജില്ലയിൽ 40 കോടിയുടെ ഫാൻസി കറൻസിയുമായി മൂന്ന് പേരെ പിടികൂടി. ആരെയോ കബളിപ്പിക്കാൻ വേണ്ടിയാണ് കറൻസികൾ കടത്തിയതെന്ന് സംശയിക്കപ്പെടുന്നു. കാഞ്ഞങ്ങാട് നിന്നു മംഗളൂരു ഭാഗത്തേക്കു പോകുകയായിരുന്ന കാർ ബേക്കൽ പോലീസ് സ്‌റ്റേഷനു...

കാസർഗോഡ് നിക്ഷേപ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്നയാളെ അറസ്‌റ്റ് ചെയ്‌തു

ഡെൽഹി: നിക്ഷേപ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന മലയാളി ഡെൽഹിയിൽ അറസ്‌റ്റിൽ. കാസർഗോഡ് വ്യാജകമ്പനി നടത്തി ഒൻപത് കോടിയിൽപ്പരം രൂപയുടെ തട്ടിപ്പ് നടത്തിയ സുധീർ മുഹമ്മദാണ് അറസ്‌റ്റിലായത്. ഡെൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സിബിഐ...

സർക്കാർ ഉദ്യോഗസ്‌ഥർ ചമഞ്ഞ് തട്ടിപ്പ്; മലയാളികൾ ഉൾപ്പെട്ട സംഘം പിടിയിൽ

മൈസൂർ: കേന്ദ്ര സർക്കാർ ഉദ്യോഗസ്‌ഥരെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ. മൂന്ന് മലയാളികൾ ഉൾപ്പടെ 7 പേരാണ് പിടിയിലായത്. കണ്ണൂർ സ്വദേശികളായ മുസ്‌തഫ, കുഞ്ഞിരാമൻ, കാസർഗോഡ് സ്വദേശിയായ മുഹമ്മദ് ഷാഫി...

സാമ്പത്തിക തട്ടിപ്പ് കേസ്; ശ്രീജിത്ത് വിജയനെ യുഎഇക്കു കൈമാറാനുള്ള ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ശ്രീജിത്ത് വിജയനെ യുഎഇക്കു കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി ഹൈക്കോടതി. ഇന്റര്‍നാഷനല്‍ അറസ്‌റ്റ് വാറന്റുണ്ടെങ്കിലും യുഎഇ സര്‍ക്കാരിന്റെ രേഖാമൂലമുള്ള അപേക്ഷയില്ലാതെ ഇന്ത്യക്കാരനായ പ്രതിയെ കൈമാറാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ്...
- Advertisement -