കാസർഗോഡ് നിക്ഷേപ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്നയാളെ അറസ്‌റ്റ് ചെയ്‌തു

By News Desk, Malabar News
Assassination of Jharkhand judge; New team to investigate the case
Ajwa Travels

ഡെൽഹി: നിക്ഷേപ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന മലയാളി ഡെൽഹിയിൽ അറസ്‌റ്റിൽ. കാസർഗോഡ് വ്യാജകമ്പനി നടത്തി ഒൻപത് കോടിയിൽപ്പരം രൂപയുടെ തട്ടിപ്പ് നടത്തിയ സുധീർ മുഹമ്മദാണ് അറസ്‌റ്റിലായത്.

ഡെൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സിബിഐ ആണ് സുധീർ മുഹമ്മദിനെ അറസ്‌റ്റ് ചെയ്‌തത്. റെഡ് കോർണർ നോട്ടീസിനെ തുടർന്ന് സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്ക് കയറ്റി അയക്കുകയായിരുന്നു.

നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ അടുത്തമാസം എട്ട് വരെ റിമാൻഡ് ചെയ്‌തു.

Malabar News: കണ്ണൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം; സ്വർണവും പണവും കവര്‍ന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE