Sun, Oct 19, 2025
31 C
Dubai
Home Tags Flood relief kits found in ruins in Nilambur

Tag: Flood relief kits found in ruins in Nilambur

മുണ്ടേരി വിത്ത് കൃഷിത്തോട്ടത്തിൽ തീപിടുത്തം; അഗ്‌നിരക്ഷാസേന തീയണച്ചു

നിലമ്പൂർ: പോത്തുകല്ല് മുണ്ടേരി ജില്ലാ വിത്ത് കൃഷിത്തോട്ടത്തിൽ മരങ്ങൾക്ക് തീപിടിച്ചു. ഫാമിലെ മാളകം ഭാഗത്ത്‌ ചാലിയാർ പുഴയുടെ തീരത്ത് കഴിഞ്ഞ പ്രളയത്തിൽ വന്ന് അടിഞ്ഞുകൂടിയ ഉണങ്ങിയ മരങ്ങൾക്കാണ് തീപിടിച്ചത്. ബുധനാഴ്‌ച ഉച്ചയ്‌ക്ക് 12...

പൊരുതാനുറച്ച് ഗോദയിലിറങ്ങിയ അഡ്വ. ടികെ അശോക് കുമാർ മനസുകൾ കീഴടക്കി മുന്നേറുന്നു

നിലമ്പൂര്‍: വോട്ടുകളുടെ എണ്ണം കൊണ്ട് നേതൃത്വത്തെ അമ്പരപ്പിക്കാൻ തനിക്ക് കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപിയുടെ ജില്ലാ വൈസ് പ്രസിഡണ്ടും നിലമ്പൂര്‍ മണ്ഡലം എൻഡിഎ സ്‌ഥാനാർഥിയുമായ അഡ്വ. ടികെ അശോക് കുമാർ. കോൺഗ്രസിന് വിവി...

നിലമ്പൂർ കോവിലകം വേട്ടക്കൊരുമകൻ ‘പാട്ടുൽസവം’ കർശന നിയന്ത്രങ്ങളോടെ ജനുവരി 4 മുതൽ

നിലമ്പൂർ: കോവിഡ് വ്യാപനം തുടരുന്ന നിലവിലെ സാഹചര്യത്തിൽ നിലമ്പൂർ കോവിലകം വേട്ടക്കൊരുമകൻ കാവിലെ പാട്ടുൽസവം ആഘോഷങ്ങൾ ഒഴിവാക്കി കർശന നിയന്ത്രണങ്ങളോടെ പാട്ടടിയന്തിരമായി ജനുവരി 4 മുതൽ 9 വരെ ചടങ്ങുകൾ മാത്രമായാണ് നടക്കുക. ആന...

രാഹുൽ ഗാന്ധി നൽകിയ ഭക്ഷ്യകിറ്റുകൾ നശിച്ച സംഭവം; രാഷ്‌ട്രീയ മുതലെടുപ്പിനുള്ള ശ്രമമെന്ന് ആരോപണം

നിലമ്പൂർ: രാഹുൽ ഗാന്ധി എംപി നൽകിയ പ്രളയ ദുരിതാശ്വാസ സാധനങ്ങൾ നിലമ്പൂരിൽ കെട്ടിക്കിടന്ന് നശിച്ച സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ്. എംപിയുടെ ഭക്ഷ്യകിറ്റുകൾ സമയത്ത് തന്നെ വിതരണം ചെയ്‌തിരുന്നുവെന്നും ഉപയോഗിക്കാൻ കഴിയാത്തവിധം മഴ നനഞ്ഞ്...

രാഹുൽ ഗാന്ധി അയച്ച ഭക്ഷ്യ കിറ്റുകൾ നശിച്ച സംഭവം; പ്രാദേശിക കമ്മിറ്റിയോട് വിശദീകരണം തേടി...

നിലമ്പൂർ: വയനാട് എംപി രാഹുല്‍ ഗാന്ധി വിതരണം ചെയ്യാന്‍ നല്‍കിയ പ്രളയ ദുരിതാശ്വാസ സാധനങ്ങള്‍ നിലമ്പൂരില്‍ കെട്ടിടത്തിനുള്ളില്‍ പൂത്ത് നശിച്ച സംഭവത്തിൽ പ്രാദേശിക കമ്മിറ്റിയോട് വിശദീകരണം തേടി കോൺഗ്രസ് നേതൃത്വം. ഡിസിസി പ്രസിഡണ്ട്...

രാഹുല്‍ ഗാന്ധി എത്തിച്ച ഭക്ഷ്യകിറ്റുകള്‍ കെട്ടിക്കിടന്ന് നശിച്ചു; ഡിവൈഎഫ്‌ഐ പ്രതിഷേധം

മലപ്പുറം: വയനാട് എംപി രാഹുല്‍ ഗാന്ധി വിതരണം ചെയ്യാന്‍ നല്‍കിയ പ്രളയ ദുരിതാശ്വാസ സാധനങ്ങള്‍ നിലമ്പൂരില്‍ കെട്ടിടത്തിനുള്ളില്‍ കൂട്ടിവച്ച നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് ഇവ പൂഴ്‍ത്തി വെച്ചതാണെന്ന് ആരോപിച്ചു ഡിവൈഎഫ്‌ഐ ഇവിടേക്ക് രാത്രി...
- Advertisement -