Thu, Jan 22, 2026
20 C
Dubai
Home Tags Foolishness News

Tag: Foolishness News

രാജ്യത്തിന്റെ വികാരം വ്രണപ്പെടുത്തി, രാംദേവ് പ്രസ്‌താവന പിന്‍വലിക്കണം; കേന്ദ്രമന്ത്രി

ന്യൂഡെൽഹി: അലോപ്പതിക്കും വൈദ്യ ശാസ്‍ത്രത്തിനും എതിരെ നടത്തിയ വിവാദ പ്രസ്‌താവനകൾ പിൻവലിക്കണമെന്ന് ബാബ രാംദേവിനോട് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. രാംദേവിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി തയ്യാറാവണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍...

വ്യാജ പ്രചാരണങ്ങൾ; ബാബ രാംദേവിന് നോട്ടീസയച്ച് ഐഎംഎ

ന്യൂഡെല്‍ഹി: ബാബ രാംദേവ് നടത്തിയ തെറ്റായതും അടിസ്‌ഥാന രഹിതവുമായ പ്രസ്‌താവനകൾക്ക് എതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നോട്ടീസ് അയച്ചു. അലോപ്പതിക്കും വൈദ്യ ശാസ്‍ത്രത്തിനും അപകീര്‍ത്തി സൃഷ്‌ടിക്കുന്ന തരത്തിലുള്ള പ്രസ്‌താവനകളെ തുടർന്നാണ് നടപടിയെന്ന് ഐഎംഎ...

വ്യാജ പ്രചാരണങ്ങൾ; ബാബ രാംദേവിന് എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഐഎംഎ

ന്യൂഡെൽഹി: ബാബ രാംദേവ് നടത്തിയ തെറ്റായതും അടിസ്‌ഥാന രഹിതവുമായ പ്രസ്‌താവനകൾക്ക് എതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയമ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. അതിന് തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ഐഎംഎ വ്യക്‌തമാക്കി....

‘കോവിഡ് ദേവി’യെ പ്രതിഷ്‌ഠിച്ച് തമിഴ്‌നാട്ടിൽ ക്ഷേത്രം; ലോക്ക്ഡൗൺ ലംഘിച്ച് പൂജകൾ

ചെന്നൈ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ 'കോവിഡ് ദേവി'യെ പ്രതിഷ്‌ഠിച്ച് തമിഴ്‌നാട്ടിൽ ക്ഷേത്രം. കോയമ്പത്തൂരിലെ കാമാക്ഷിപുരി അധികാം എന്നറിയപ്പെടുന്ന ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിൽ ദേവിക്ക് മുൻപിൽ കോവിഡ് വൈറസിനെ ഭൂമിയിൽ നിന്ന്...

പ്രജ്‌ഞ താക്കൂർ പറഞ്ഞത് സത്യമാണോ? കേന്ദ്ര ആരോഗ്യ മന്ത്രിയോട് യൂത്ത് കോണ്‍ഗ്രസ് നേതാവ്

ന്യൂഡെൽഹി: ഗോമൂത്രം കുടിക്കുന്നതു കൊണ്ടാണ് തനിക്ക് കോവിഡ് ബാധിക്കാത്തതെന്ന ബിജെപി എംപി പ്രജ്‌ഞ സിങ് താക്കൂറിന്റെ പ്രസ്‌താവനയിൽ കേന്ദ്ര ആരോഗ്യമന്ത്രിയോട് മറുപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസ്. "ഗോമൂത്രം കുടിക്കുന്നത്...

‘ദിവസവും ഗോമൂത്രം കുടിക്കും, അതാണ് എനിക്ക് കോവിഡ് ബാധിക്കാത്തത്’; പ്രജ്‌ഞ സിങ് താക്കൂർ

ന്യൂഡെൽഹി: ദിവസവും ഗോമൂത്രം കുടിക്കുന്നതുകൊണ്ടാണ് തനിക്ക് ഇതുവരെ കോവിഡ് ബാധിക്കാത്തതെന്ന വാദവുമായി ഭോപ്പാലിലെ ബിജെപി എംപി പ്രജ്‌ഞ സിങ് താക്കൂർ. ദിവസേന ഗോമൂത്രം കുടിക്കാറുണ്ടെന്നും ശ്വാസകോശ സംബന്ധിയായ രോഗങ്ങൾക്ക് ഗോമൂത്രം ഫലപ്രദമാണെന്നും എംപി...

കൊറോണയ്‌ക്കുമില്ലേ ജീവിക്കാൻ അവകാശം ?; വിചിത്ര വാദവുമായി ബിജെപി നേതാവ്

ഡെറാഡൂൺ: കൊറോണ വൈറസിന് മനുഷ്യനെപ്പോലെ ഇവിടെ ജീവിക്കാന്‍ അവകാശമുണ്ടെന്ന വാദവുമായി ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ത്രിവേന്ദ്ര സിംഗ് റാവത്ത്. ഒരു സ്വകാര്യ ന്യൂസ് ചാനലിലെ പരിപാടിയിലാണ് ഉത്തരാഖണ്ഡ് മുന്‍...

കോവിഡിനെ തുരത്താൻ ‘യാഗം’; അശാസ്‌ത്രീയ വാദവുമായി മധ്യപ്രദേശ് ബിജെപി മന്ത്രി

ഭോപ്പാൽ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സമയത്ത് അശാസ്‌ത്രീയ വാദവുമായി മധ്യപ്രദേശ് ബിജെപി മന്ത്രി ഉഷ താക്കൂര്‍. ഇന്ത്യയിൽ നിന്ന് കൊറോണ വൈറസിനെ തുരത്താൻ യാഗം നടത്തിയാൽ മതിയെന്നാണ് ഉഷ താക്കൂറിന്റെ വാദം. "നമ്മുടെ...
- Advertisement -