Fri, Jan 23, 2026
19 C
Dubai
Home Tags Fraud

Tag: Fraud

വ്യാജ ജോലി വാഗ്‌ദാനം; മ്യാൻമറിൽ കുടുങ്ങിയ 283 ഇന്ത്യക്കാരെ തിരികെ എത്തിച്ചു

ന്യൂഡെൽഹി: വ്യാജ ജോലി വാഗ്‌ദാനത്തിനിരയായി മ്യാൻമറിൽ കുടുങ്ങിയ 283 ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. മ്യാൻമറിലെയും തായ്‌ലൻഡിലെയും ഇന്ത്യൻ എംബസികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. തായ്‌ലൻഡിലെ മായെ സോട്ടിൽ നിന്ന് ഇന്ത്യൻ...

വിവാഹവാഗ്‌ദാനം നൽകി കോടികളുടെ തട്ടിപ്പ്; മലയാളി പിടിയിൽ

മുംബൈ: വിവാഹവാഗ്‌ദാനം നൽകി സ്‌ത്രീകളിൽ നിന്നും കോടികൾ തട്ടിയ മലയാളിയെ മുംബൈയിൽ നിന്ന് പിടികൂടി. വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള 30ലേറെ സ്‌ത്രീകളാണ് ഇയാളുടെ ഇരകളായത്. മാട്രിമോണി സൈറ്റ് കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. തലശ്ശേരി സ്വദേശിനിയായ സ്‌ത്രീയുടെ...

പതിനഞ്ചുകാരിയിൽ നിന്ന് 75 പവൻ തട്ടിയെടുത്തു; അമ്മയും മകനും അറസ്‌റ്റിൽ

ആറ്റിങ്ങൽ: സമൂഹ മാദ്ധ്യമത്തിലൂടെ പരിചയം സ്‌ഥാപിച്ച പതിനഞ്ചുകാരിയിൽ നിന്ന് 75 പവൻ തട്ടിയെടുത്ത കേസിൽ അമ്മയും മകനും അറസ്‌റ്റിൽ. ആറ്റിങ്ങൽ സ്വദേശിയായ പത്താം ക്‌ളാസ്‌ വിദ്യാർഥിനിയാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ മണമ്പൂർ കവലയൂർ...

പഞ്ചാബ് നാഷണല്‍ ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ്; തളിപ്പറമ്പ് പോലീസ് കേസെടുത്തു

തളിപ്പറമ്പ്: പഞ്ചാബ് നാഷണല്‍ ബാങ്ക് തളിപ്പറമ്പ് ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ പോലീസ് കേസെടുത്തു. ശാഖാ മാനേജര്‍ മനോജിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 2018 ആഗസ്‌റ്റ്‌ 18...

മുക്കുപണ്ടം പണയം വെച്ച് 55 ലക്ഷത്തിന്റെ തട്ടിപ്പ്; പ്രതി പിടിയിൽ

ചേർത്തല: അരക്കോടിയുടെ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. ചേർത്തല ആശാരിപ്പറമ്പിൽ ദേവരാജൻ ആണ് പിടിയിലായത്. പരിചയക്കാരായ 14 പേരുടെ പേരിൽ ചേർത്തല കേരളാ ഗ്രാമീൺ ബാങ്കിലാണ് ഇയാൾ മുക്കുപണ്ടം...

പന്തളം രാജകുടുംബാംഗം എന്ന പേരില്‍ കോടികളുടെ തട്ടിപ്പെന്ന് പരാതി

കൊച്ചി: പന്തളം രാജകുടുംബത്തിലെ അംഗമാണെന്ന പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. സംഭവത്തില്‍ രണ്ട് പേരെ കൊച്ചി ക്രൈംബ്രാഞ്ച് സംഘം പിടികൂടി. പന്തളം സ്വദേശി സന്തോഷ് കരുണാകരന്‍, ഏലൂര്‍ സ്വദേശി ഗോപകുമാര്‍ എന്നിവരെയാണ്...

എസ് ഐയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; പ്രതി രാജസ്‌ഥാനിലെന്ന് പോലീസ്

തൃശൂര്‍: എസ് ഐയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തിയ ആള്‍ ഇപ്പോഴും ഓണ്‍ലൈനില്‍ സജീവമെന്ന് പോലീസ് കണ്ടെത്തി. വരന്തരപ്പിള്ളി എസ് ഐ ചിത്തരഞ്ജന്റെ പേരിലാണ് ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി...

വിദ്യാർഥികളെ കബളിപ്പിച്ച് സ്വര്‍ണം തട്ടി; മദ്രസാ അധ്യാപകന്‍ അറസ്‌റ്റിൽ

കണ്ണൂര്‍: വിദ്യാര്‍ത്ഥികളെ കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ മദ്രസാ അധ്യാപകന്‍ പിടിയില്‍. മതപഠനത്തിനെത്തുന്ന കുട്ടികളെ പ്രലോഭിപ്പിച്ചും ഭയപ്പെടുത്തിയും തന്റെ കുട്ടിയിൽ നിന്ന് 12 പവന്‍ സ്വര്‍ണം തട്ടിയെടുത്തെന്ന രക്ഷിതാവിന്റെ പരാതിയിലാണ് ഉസ്താദിനെ അറസ്റ്റ്...
- Advertisement -