പന്തളം രാജകുടുംബാംഗം എന്ന പേരില്‍ കോടികളുടെ തട്ടിപ്പെന്ന് പരാതി

By Syndicated , Malabar News
fraud arrested
Representational image
Ajwa Travels

കൊച്ചി: പന്തളം രാജകുടുംബത്തിലെ അംഗമാണെന്ന പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. സംഭവത്തില്‍ രണ്ട് പേരെ കൊച്ചി ക്രൈംബ്രാഞ്ച് സംഘം പിടികൂടി. പന്തളം സ്വദേശി സന്തോഷ് കരുണാകരന്‍, ഏലൂര്‍ സ്വദേശി ഗോപകുമാര്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. പന്തളം രാജകുംടുംബത്തിലെ അംഗമാണെന്ന് പരിചയപ്പെടുത്തി 26 കോടി രൂപ വിലവരുന്ന സോഫ്റ്റവെയര്‍ സോഴ്‌സ് കോഡ് തട്ടിയെടുത്തു എന്നാണ് പരാതി.

Read also: മുഖ്യമന്ത്രിയെ തേജോവധം ചെയ്യാന്‍ അനുവദിക്കില്ല; എ വിജയരാഘവന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE