Fri, Jan 23, 2026
22 C
Dubai
Home Tags Fuel price hike

Tag: fuel price hike

പതിവ് തെറ്റിയില്ല; ഇന്ധനവിലയിൽ ഇന്നും വർധന

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. ഈ മാസത്തിൽ, 26 ദിവസത്തിനിടെ 14 തവണയാണ് രാജ്യത്ത് ഇന്ധന വില വർധിച്ചത്. കൊച്ചിയിലെ ഇന്നത്തെ പെട്രോൾ...

ഇന്ധനവില മുന്നോട്ട് തന്നെ; ഇന്നും കൂട്ടി

തിരുവനന്തപുരം: ഇന്ധന വില വീണ്ടും വർധിച്ചു. ഒരു ലിറ്റർ പെട്രോളിന് 26 പൈസയും ഡീസലിന് എട്ട് പൈസയുമാണ് സംസ്‌ഥാനത്ത്‌ ഇന്ന് കൂടിയത്. ഇതോടെ കേരളത്തിൽ പെട്രോൾ വില നൂറ് കടന്നു. പാറശാലയിൽ പെട്രോൾ...

ഇന്ധന വില വര്‍ധനയ്‌ക്ക് കാരണം യുപിഎ സർക്കാർ; കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂഡെൽഹി: രാജ്യത്തെ ഇന്ധന വില വര്‍ധനയില്‍ മുന്‍ യുപിഎ സര്‍ക്കാരിനുമേൽ പഴിചാരി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. യുപിഎ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോൾ ഇന്ധന ബോണ്ടിന്റെ പുറത്ത് കോടിക്കണക്കിന് രൂപ കുടിശിക വരുത്തിയിരുന്നു എന്നും...

പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ ഇന്നും വർധനവ്

തിരുവനന്തപുരം: ഇന്ധനവിലയിൽ ഇന്നും വർധനവ്. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് വർധിപ്പിച്ചത്. 99 രൂപ 54 പൈസയാണ് ഇന്നത്തെ വില. ഡീസൽ വില ലിറ്ററിന് 94 രൂപ 82 പൈസയായി. തിരുവനന്തപുരത്ത് പെട്രോൾ...

ചക്രസ്‌തംഭന സമരം; പലയിടത്തും ഗതാഗത കുരുക്ക്

തിരുവനന്തപുരം: ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് നിരത്തുക്കളില്‍ ഇടത് സംഘടനകളുടെ ചക്രസ്‌തംഭന സമരം നടന്നു. സമരത്തിന്റെ ഭാഗമായി 15 മിനിറ്റ് വാഹനം നിര്‍ത്തിയിട്ട് പ്രതിഷേധമാണ് സംസ്‌ഥാന വ്യാപകമായി നടന്നത്. കൃത്യം 11 മണിക്കാണ് എറണാകുളം...

ഇന്ധന വില വർധന; സംസ്‌ഥാനത്ത് ഇന്ന് ചക്രസ്‌തംഭന സമരം

തിരുവനന്തപുരം: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് സംസ്‌ഥാനത്ത് ഇന്ന് ചക്രസ്‌തംഭന സമരം. സിഐടിയു, ഐഎൻടിയുസി, എഐറ്റിയുസി ഉൾപ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സംയുക്‌തമായാണ് 15 മിനിറ്റ് സമരം. രാവിലെ 11 മുതല്‍ 11.15...

രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന

ഡെൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 29 പൈസയും, ഡീസലിന് 30 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 97 രൂപ 32 പൈസയും ഒരു ലിറ്റർ ഡീസലിന്...

ഇന്ധനവില വർധനവ്; തിങ്കളാഴ്‌ച സംസ്‌ഥാനത്ത്‌ ചക്രസ്‌തംഭന സമരം

തിരുവനന്തപുരം: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് സംസ്‌ഥാനത്ത് തിങ്കളാഴ്‌ച ചക്രസ്‌തംഭന സമരം. സിഐടിയു, ഐഎൻടിയുസി, എഐറ്റിയുസി ഉൾപ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സംയുക്‌തമായാണ് 15 മിനിറ്റ് സമരം. കേന്ദ്രം നികുതി വെട്ടിച്ചുരുക്കണം...
- Advertisement -