Tag: fuel price hike
ഇന്ധനവിലയിൽ വീണ്ടും ഉയർച്ച; തിരുവനന്തപുരത്ത് 95 കടന്ന് പെട്രോൾ വില
തിരുവനന്തപുരം : ഇന്ധനവിലയിൽ കഴിഞ്ഞ 3 ദിവസങ്ങൾക്ക് ശേഷം വീണ്ടും വർധന. പെട്രോളിന് 19 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇന്നത്തെ വില വർധനയുടെ അടിസ്‌ഥാനത്തിൽ സംസ്‌ഥാനത്ത് പെട്രോൾ വില...
രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു
ഡെൽഹി: രാജ്യത്ത് വീണ്ടും ഇന്ധന വില വർധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 35 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ ഇന്ന് പെട്രോൾ വില 92.44 രൂപയും ഡീസൽ വില 87.42 രൂപയുമാണ്.
തിരുവനന്തപുരത്ത് പെട്രോളിന്...
ഇന്ധന വിലയിൽ ഇന്നും വർധന
കൊച്ചി: ഇന്ധന വിലയിൽ ഇന്നും വർധന. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ലിറ്റർ പെട്രോളിന് 94 രൂപ 3 പൈസയും ഡീസലിന് 88 രൂപ...
പതിവ് തെറ്റിച്ചില്ല; ഇന്നും ഇന്ധനവില വർധിപ്പിച്ചു
കൊച്ചി: കോവിഡ് കാലത്തും സാധാരണക്കാർക്ക് ഇരുട്ടടിയായി വീണ്ടും പെട്രോള്‍-ഡീസല്‍ വില കൂട്ടി. അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ തുടർച്ചയായ ദിവസങ്ങളിൽ ഇന്ധനവില കൂടുകയാണ്. കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില...
കുതിച്ചുയർന്ന് പെട്രോൾ വില; മഹാരാഷ്‌ട്രയിലും 100 കടന്നു
ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ഇന്ധനവിലയിൽ തുടർച്ചയായ വർധന തുടരുന്നു. കഴിഞ്ഞ 5 ദിവസമായി തുടർച്ചയായി ഉയരുന്ന ഇന്ധനവിലയിൽ മഹാരാഷ്‌ട്രയിലും പെട്രോൾ വില 100 കടന്നു. രാജസ്‌ഥാനും, മധ്യപ്രദേശിനും പുറമെയാണ്...
ഇന്ധനവില വർധന, കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നു; മുല്ലപ്പള്ളി
തിരുവനന്തപുരം : ഇന്ധനവിലയിൽ തുടർച്ചയായി ഉണ്ടാകുന്ന വർധനയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇന്ധനവില വർധനയിലൂടെ കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം ആരോപണം ഉന്നയിച്ചു. പ്രതിദിനം ഇന്ധനവിലയിൽ ഉണ്ടാകുന്ന വർധനവ്...
ഇന്ധനവില വർധനവിലൂടെ കേന്ദ്രം നടത്തുന്നത് തീവെട്ടിക്കൊള്ള; എ വിജയരാഘവൻ
തിരുവനന്തപുരം: കോവിഡ് അതിവ്യാപനത്തില്‍ രാജ്യം പകച്ചുനില്‍ക്കുമ്പോള്‍ ഇന്ധനവില അടിക്കടി വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് തീവെട്ടിക്കൊള്ളയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഭൂരിപക്ഷം സംസ്‌ഥാനങ്ങളും ലോക്ക്‌ഡൗണിലേക്ക് പോകുകയാണ്. പലര്‍ക്കും തൊഴില്‍പോലുമില്ല.
ജനങ്ങള്‍ ഇത്രയേറെ ദുരിതമനുഭവിക്കുമ്പോള്‍...
തുടർച്ചയായ നാലാം ദിവസവും ഇന്ധന വിലയിൽ വർധന
ന്യൂഡെൽഹി: തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 91 രൂപ 37 പൈസയും...






































