ഇന്ധനവിലയിൽ വീണ്ടും ഉയർച്ച; തിരുവനന്തപുരത്ത് 95 കടന്ന് പെട്രോൾ വില

By Team Member, Malabar News
'Fill up the petrol tank, the election offer will end soon'; Rahul Gandhi
Representational Image
Ajwa Travels

തിരുവനന്തപുരം : ഇന്ധനവിലയിൽ കഴിഞ്ഞ 3 ദിവസങ്ങൾക്ക് ശേഷം വീണ്ടും വർധന. പെട്രോളിന് 19 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇന്നത്തെ വില വർധനയുടെ അടിസ്‌ഥാനത്തിൽ സംസ്‌ഥാനത്ത് പെട്രോൾ വില 95 കടന്നു. തിരുവനന്തപുരത്താണ് പെട്രോൾ വില 95 കടന്നത്. 95 രൂപ 2 പൈസയാണ് തിരുവനന്തപുരത്തെ പെട്രോൾ വില. കൂടാതെ ഡീസലിന് 90 രൂപ 8 പൈസയായും ഉയർന്നു. അതേസമയം കൊച്ചിയിൽ പെട്രോൾ വില 93 രൂപ 14 പൈസയായും, ഡീസൽവില 88 രൂപ 32 പൈസയായും വർധിച്ചു.

Read also : തെരുവിൽ കഴിയുന്നവർക്ക് കോവിഡ് പരിശോധന നടത്തി പയ്യന്നൂർ നഗരസഭ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE