Tag: gang rape in kerala
കൊച്ചിയിൽ 22കാരിയെ പീഡിപ്പിച്ച് 74 കാരൻ; പിന്നാലെ തീര്‍ഥാടനം
കൊച്ചി: വൈറ്റിലയിൽ വീട്ടുജോലിക്കാരിയെ ഗൃഹനാഥൻ മദ്യം നൽകി ബലാൽസംഗം ചെയ്‌ത സംഭവത്തിൽ പ്രതി ഒളിവിൽ. സർക്കാർ പൊതുമേഖലാ സ്‌ഥാപനങ്ങളിൽ ഉയർന്ന പദവിയിൽ ജോലി ചെയ്‌ത് വിരമിച്ച വൈറ്റില സിൽവർസാൻഡ് ഐലൻഡിൽ ശിവപ്രസാദാണ് (74)...
അതിജീവിതയുടെ വ്യക്‌തിവിവരങ്ങൾ വെളിപ്പെടുത്തി; സിബി മാത്യൂസിനെതിരെ കേസ്
തിരുവനന്തപുരം: മുൻ ഡിജിപി സിബി മാത്യൂസിനെതിരെ മണ്ണന്തല പോലീസ് കേസെടുത്തു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് കേസെടുത്തത്. സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വ്യക്‌തിവിവരങ്ങൾ വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി...
സൂര്യനെല്ലി പീഡനക്കേസ്; മുൻ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഉത്തരവ്
കൊച്ചി: മുൻ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വ്യക്‌തിവിവരങ്ങൾ വെളുപ്പെടുത്തിയെന്ന പരാതിയിലാണ് കോടതി വിധി. സിബി മാത്യൂസിന്റെ 'നിർഭയം-ഒരു ഐപിഎസ് ഓഫീസറുടെ അനുഭവക്കുറിപ്പുകൾ' എന്ന പുസ്‌തകത്തിലാണ്...
നഴ്‌സിങ് വിദ്യാർഥിനിയെ കൂട്ടബലാൽസംഗ ചെയ്‌ത കേസ്; സുഹൃത്തുക്കൾ പിടിയിൽ
കോഴിക്കോട്: നഴ്‌സിങ് വിദ്യാർഥിനിയെ കൂട്ടബലാൽസംഗ ചെയ്‌ത കേസിൽ ഒളിവിലായിരുന്ന സുഹൃത്തുക്കൾ പിടിയിൽ. കോഴിക്കോട്ടെ ഒളിയിടത്തിൽ നിന്നാണ് രണ്ടുപേരെയും പോലീസ് പിടികൂടിയത്. മൊബൈൽ ലൊക്കേഷൻ പിന്തുടർന്നാണ് പോലീസ് പ്രതികളുടെ ഒളിത്താവളം കണ്ടെത്തിയത്. ഇവരെ വിശദമായി...
കോഴിക്കോട് നഴ്‌സിങ് വിദ്യാർഥിനിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി
കോഴിക്കോട്: നഴ്‌സിങ് വിദ്യാർഥിനിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി. കോഴിക്കോട് നഗരത്തിൽ ശനിയാഴ്‌ച രാത്രിയാണ് സംഭവം. എറണാകുളം സ്വദേശിയായ വിദ്യാർഥിനിയെ സുഹൃത്തുക്കളായ രണ്ടുപേരാണ് പീഡിപ്പിച്ചത്. പ്രതികൾ ഒളിവിലാണ്. പെൺകുട്ടിയെ ബലമായി പിടിച്ചുവച്ചു മദ്യം നൽകിയതിന് ശേഷമായിരുന്നു...
കൊച്ചിയെ ഞെട്ടിച്ച കാറിലെ കൂട്ടബലാൽസംഗം; 4 പേർ അറസ്‌റ്റിൽ
കൊച്ചി: നഗരത്തെ ഞെട്ടിച്ച കൂട്ടബലാൽസംഗത്തിൽ 4 പേര് അറസ്‌റ്റിലായി. രാജസ്‌ഥാൻ സ്വദേശിനിയായ ഡോണ എന്ന സ്‌ത്രീയും കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്നു യുവാക്കളുമാണ് അറസ്‌റ്റിലായത്. പരസ്യങ്ങൾക്കും മറ്റും മോഡലായി പോകുന്ന കാസർഗോഡ് സ്വദേശിയായ 19...
ജോലി വാഗ്‌ദാനം നൽകി കൂട്ടബലാൽസംഗം; വയനാട്ടിൽ സ്‌ത്രീകൾ ഉൾപ്പടെ 6 പേർ അറസ്‌റ്റിൽ
വയനാട്: വൈത്തിരിയില്‍ യുവതിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയതായി പരാതി. തമിഴ്‌നാട് സ്വദേശിനിയുടെ പരാതിയില്‍ സ്‌ത്രീകൾ ഉൾപ്പടെ ആറ് പ്രതികളെ വൈത്തിരി പോലീസ് അറസ്‌റ്റ് ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്കു റിമാന്‍ഡ് ചെയ്‌തു.
പേരാമ്പ്ര...
പൂപ്പാറ കൂട്ട ബലാൽസംഗം; പെൺകുട്ടിയുടെ രണ്ട് സുഹൃത്തുക്കൾ അറസ്‌റ്റിൽ
ഇടുക്കി: പൂപ്പാറയില്‍ ഇതര സംസ്‌ഥാനക്കാരിയായ പതിനഞ്ചുകാരിയെ കൂട്ട ബലാൽസംഗം ചെയ്‌ത സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്‌റ്റില്‍. കുട്ടിയുടെ സുഹൃത്തുക്കളായ മഹേഷ് കുമാര്‍ യാദവ്, ഖേംസിംഗ് എന്നിവരാണ് അറസ്‌റ്റിലായത്. ഇവര്‍ മധ്യപ്രദേശ് സ്വദേശികളാണ്....