Tag: Gaza
‘ചില സർപ്രൈസുകൾക്ക് തയ്യാറായിരിക്കണം’; ഇസ്രയേലിനെതിരെ നീക്കവുമായി ഹിസ്ബുല്ല
ബെയ്‌റൂട്ട്: ഇസ്രയേലിന് നേരെ അപ്രതീക്ഷിത ആക്രമണത്തിന് ഹിസ്ബുല്ല പദ്ധതിയിടുന്നുവെന്ന് റിപ്പോർട്. ഇസ്രയേൽ ചില സർപ്രൈസുകൾക്ക് തയ്യാറായിരിക്കണമെന്ന് ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറൽ ഹസ്സൻ നസ്രല്ല ടെലിവിഷൻ സന്ദേശത്തിൽ പറഞ്ഞു.
ലെബനൻ വിമോചനത്തിന്റെ 24ആം...
ഗാസയിലെ ഇസ്രയേൽ നടപടി നിർത്തിവെക്കാൻ രാജ്യാന്തര കോടതി; തൊട്ടുപിന്നാലെ ആക്രമണം
ഹേഗ്: ഗാസയിലെ ഇസ്രയേൽ സൈനിക നടപടി നിർത്തിവെക്കാൻ രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവ്. തെക്കൻ ഗാസയിലെ റഫയിലെ സൈനിക നടപടികൾ നിർത്തിവെക്കാനാണ് കോടതി ഉത്തരവ്. സഹായമെത്തിക്കാൻ റഫ അതിർത്തി തുറക്കാനും കോടതി നിർദ്ദേശിച്ചു....
ഗാസയിൽ ഇന്ത്യൻ ഉദ്യോഗസ്‌ഥൻ കൊല്ലപ്പെട്ടു; അപലപിച്ച് യുഎൻ
ഗാസ: ഐക്യരാഷ്‌ട്ര സഭയിൽ (യുഎൻ) പ്രവർത്തിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്‌ഥൻ ഗാസയിൽ കൊല്ലപ്പെട്ടു. ഉദ്യോഗസ്‌ഥർ സഞ്ചരിച്ചിരുന്ന വാഹനം റഫയിൽ വെച്ച് അക്രമിക്കപ്പെടുകയായിരുന്നു. ഇസ്രയേൽ- ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തെ യുഎൻ...
ഗാസയിൽ വെടിനിർത്തൽ; യുഎൻ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്‌ത് ഇന്ത്യ
ന്യൂഡെൽഹി: ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള യുഎൻ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്‌ത് ഇന്ത്യ. അൾജീരിയ, ബഹ്‌റൈൻ, ഇറാഖ്, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളും യുഎൻ പൊതുസഭയിൽ അവതരിപ്പിച്ച...
ഖത്തറിന്റെ നിർണായക ഇടപെടൽ; ബന്ദികളായ രണ്ടു യുഎസ് വനിതകൾക്ക് മോചനം
ഗാസ സിറ്റി: ഗാസയിൽ ബന്ദികളായ രണ്ടു യുഎസ് വനിതകളെ മോചിപ്പിച്ചു ഹമാസ്. യുഎസ് പൗരൻമാരായ ജൂഡിത് റാനൻ (59), മകൾ നേറ്റിലെ റാനൻ (18) എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചത്. ഇസ്രയേലിൽ ഒക്‌ടോബർ ഏഴിന്...
‘അൽ ഖുദ്‌സ് ആശുപത്രി ഉടൻ ഒഴിയണം’; ഗാസയ്‌ക്ക് വീണ്ടും മുന്നറിയിപ്പുമായി ഇസ്രയേൽ
ടെൽ അവീവ്: ഗാസയ്‌ക്ക് വീണ്ടും മുന്നറിയിപ്പുമായി ഇസ്രയേൽ. ഗാസയിലെ അൽ ഖുദ്‌സ് ആശുപത്രിയിൽ നിന്ന് എല്ലാവരും ഉടൻ ഒഴിഞ്ഞു പോകണമെന്നാണ് ഇസ്രയേൽ മുന്നറിയിപ്പ്. പലസ്‌തീനിയൻ റെഡ് ക്രസന്റ് സൊസൈറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 400ഓളം...
റോക്കറ്റ് ആക്രമണം; ഗാസ അതിർത്തി അടക്കാൻ ഇസ്രയേൽ
ജറുസലേം: ഗാസയെ ഇസ്രയേലിന്റെ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാത ഇസ്രായേൽ അടക്കും. ഗാസയിലെ കച്ചവടക്കാർക്കും തൊഴിലാളികൾക്കും ഇസ്രയേലിലേക്ക് കടക്കാവുന്ന ഇറസ് ക്രോസിങ് ആണ് ഞായറാഴ്‌ച അടക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഗാസയിൽ നിന്ന് ഹമാസ് റോക്കറ്റ് ആക്രമണം...
ബലൂൺ ബോംബ് പ്രയോഗിച്ച് ഹമാസ്; ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം
ജറുസലേം: ഗാസയുടെ സമാധാന അന്തരീക്ഷം വീണ്ടും തകരുന്നു. തെക്കൻ ഗാസ നഗരമായ ഖാൻ യൂനസ് മേഖലയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഗാസയിൽ നിന്ന് തെക്കൻ ഇസ്രയേലിലേക്ക് ഹമാസ് ബലൂൺ...






































