Tag: Gaza
ഗാസയിലെ ഇസ്രയേൽ ആക്രമണം യുദ്ധക്കുറ്റമെന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ
ന്യൂയോർക്ക്: ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾ യുദ്ധക്കുറ്റത്തിന്റെ (War Crime) പരിധിയിൽ വരുമെന്ന് യുഎൻ. ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ മിഷേൽ ബാചെലെറ്റ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ആക്രമണത്തിൽ വൻനാശനഷ്‌ടവും ആളപായവുമാണ് റിപ്പോർട്...
ഇസ്രയേൽ നടത്തിയത് പ്രതിരോധം; അനുകൂല നിലപാടെടുത്ത് ഇന്ത്യ
ന്യൂഡെൽഹി: ഇസ്രയേലിൽ ഹമാസ് നടത്തിയ മിസൈൽ ആക്രമണത്തെ രൂക്ഷമായി അപലപിച്ച് ഇന്ത്യ. യുഎൻ ജനറൽ അസംബ്ളിയിലാണ് ഇസ്രയേലിനെ പിന്തുണച്ച് ഇന്ത്യ നിലപാടെടുത്തത്. ഹമാസിന്റെ ആക്രമണത്തെ തുടർന്ന് പ്രതിരോധം എന്ന നിലയിലാണ് ഇസ്രയേലിന് തിരിച്ചടിക്കേണ്ടി...
ഗാസയിൽ നിരവധി മാദ്ധ്യമ പ്രവർത്തകരുടെ വാട്സാപ് സേവനങ്ങൾ വിലക്കിയതായി പരാതി
ജറുസലേം: വെടിനിർത്തലിന് ശേഷവും ഗാസയിൽ മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുള്ള നിയന്ത്രണങ്ങൾ തുടരുന്നു. ഗാസ മുനമ്പിലെ നിരവധി പലസ്‌തീനിയൻ മാദ്ധ്യമ പ്രവര്‍ത്തകരുടെ വാട്സാപ് സേവനങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തുന്നുവെന്നാണ് പുതിയ പരാതി.
ഗാസയിലെ 17 മാദ്ധ്യമ പ്രവര്‍ത്തകരുടെ...
അൽ- ജലാ ടവറിലെ ഇസ്രയേൽ ആക്രമണം; ലോക കോടതിയിൽ പരാതി നൽകാനൊരുങ്ങി ഉടമ
നെതർലാൻഡ്‌സ്: പലസ്‌തീനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഏറെ ചർച്ചയായ ഒന്നാണ് ഗാസയിലെ വ്യോമാക്രമണം. വിവിധ മാദ്ധ്യമ സ്‌ഥാപനങ്ങളുടെ കേന്ദ്രമായിരുന്ന 11 നില കെട്ടിടം ഇസ്രയേൽ സേന നിമിഷ നേരം കൊണ്ട് തകർത്തത് സമൂഹ...
പലസ്‌തീൻ ഇസ്രയേൽ സമാധാനത്തിലേക്ക്; 244 ജീവനെടുത്ത ക്രൂരത അവസാനിച്ചു
ടെൽ അവീവ്: ഗാസയിൽ തുടർച്ചയായി 11 ദിവസം ഇസ്രയേൽ നടത്തിയ മനുഷ്യക്കുരുതി അവസാനിച്ചു. 232 പലസ്‌തീൻകാരുടെയും, തിരിച്ചടിയിൽ 12 ഇസ്രയേലുകാരുടെയും അടക്കം 244 പേരുടെ ജീവനെടുത്ത ക്രൂരത ഇസ്രയേലും പലസ്‌തീനും അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു.
ഈജിപ്‌തിന്റെയും...
ഗാസ ആക്രമണം; യുഎന്‍ പ്രമേയത്തെ തടഞ്ഞതിന് പിന്നാലെ വെടിനിര്‍ത്തല്‍ പ്രസ്‌താവനയുമായി യുഎസ്
ന്യൂയോര്‍ക്ക്: ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടെ സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. ഇസ്രയേല്‍ അക്രമം അവസാനിപ്പിച്ച് നയതന്ത്ര പരിഹാരം തേടണമെന്ന് ആവശ്യപ്പെടുന്ന ഐക്യരാഷ്‌ട്ര സഭാ സുരക്ഷാ സമിതിയുടെ പ്രമേയത്തിന് തടയിട്ട അമേരിക്ക,...
സംഘർഷം തുടരുന്നു; ഗാസയിലേക്കുള്ള ഇന്ധന കയറ്റുമതി ഇസ്രയേൽ തടഞ്ഞെന്ന് റിപ്പോർട്
ഗാസ: പശ്‌ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഗാസയിലേക്കുള്ള ഇന്ധന കയറ്റുമതി ഇസ്രയേൽ തടഞ്ഞതായി റിപ്പോർട്ടുകൾ. ഗാസ മുനമ്പിലെ ചരക്കുപ്രവേശനം നിയന്ത്രിക്കുന്ന ഏകോപന സമിതി മേധാവിയാണ് ഇക്കാര്യം അറിയിച്ചത്.
വ്യോമാക്രമണം ഗാസയിലെ അടിസ്‌ഥാന സൗകര്യങ്ങളെ ഗുരുതരമായി ബാധിച്ച...
മാദ്ധ്യമ സ്‌ഥാപനങ്ങൾക്ക് നേരെയുള്ള ഇസ്രയേൽ ആക്രമണം; അപലപിച്ച് ഇന്ത്യൻ മാദ്ധ്യമങ്ങൾ
ന്യൂഡെൽഹി: ഗാസയിലെ മാദ്ധ്യമ സ്‌ഥാപനങ്ങൾക്ക് നേരെ നടന്ന ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് ഇന്ത്യൻ മാദ്ധ്യമങ്ങൾ. ഇന്ത്യൻ വുമൺസ് പ്രസ് കോർപ്പറേഷൻ, ദി പ്രസ് അസോസിയേഷൻ, പ്രസ് ക്ളബ്ബ് ഓഫ് ഇന്ത്യ എന്നിവയാണ് ആക്രമണത്തെ...