Tag: Goa Election 2022
പ്രിയങ്കയുടെ സന്ദർശന വേളയിൽ കൂട്ടരാജി; ഗോവ കോൺഗ്രസിൽ ഭിന്നത
പനാജി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി ഗോവയിൽ സന്ദർശനം നടത്തുന്നതിനിടെ കോൺഗ്രസിൽ കൂട്ടരാജി. സഖ്യത്തെ ചൊല്ലി തർക്കവും ആശയക്കുഴപ്പവും നിലനിൽക്കുന്നുണ്ട്.
പോർവോറിം നിയമസഭാ മണ്ഡലത്തിലെ ഒരു കൂട്ടം നേതാക്കൾ വെള്ളിയാഴ്‌ച രാവിലെ പാർട്ടിയിൽ...
ആരാധനാ മന്ദിരങ്ങളിലേക്ക് സൗജന്യയാത്ര; ഗോവൻ ഗോദയിൽ എഎപിയുടെ 18ആം അടവ്
പനാജി: മോദി-അമിത്‌ഷാ തന്ത്രങ്ങളെ മറ്റൊരുതരത്തിൽ സമർഥമായി ഉപയോഗിക്കുന്ന എഎപിയെ കുരുക്കാനുള്ള വഴികൾക്ക് എൻഡിഎ നേതാക്കൾ തലപുകക്കുന്ന സമയത്തിതാ പുതുതന്ത്രവുമായി വീണ്ടും എഎപി. മതവിശ്വാസികളായ വോട്ടർമാരെ കയ്യിലെടുക്കാൻ ഗോവയിലെ തിരഞ്ഞെടുപ്പ് ഗോദയിൽ ചിലവ് കുറഞ്ഞ...
ഗോവ തിരഞ്ഞെടുപ്പ്; സിനിമ താരം നഫീസ അലി തൃണമൂലിൽ ചേർന്നു
പനാജി: സിനിമ താരം നഫീസ അലി തൃണമൂലിൽ ചേർന്നു. ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ സാന്നിധ്യത്തിലായിരുന്നു നഫീസ പാർട്ടിയിൽ അംഗത്വമെടുത്തത്. പ്രമുഖരെ പാര്‍ട്ടിയില്‍ അണിനിരത്തി 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍...
ഗോവൻ സർക്കാരിന് എതിരായ ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
ന്യൂഡെൽഹി: ഗോവ സർക്കാരിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും അഴിമതിയുണ്ടെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക് വെളിപ്പെടുത്തിയതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത്. ഗവർണറുടെ ആരോപണത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടു....
പുതിയ പ്രഭാതം കൊണ്ടുവരണം; മമതയെ പുകഴ്‌ത്തി കോൺഗ്രസ് നേതാവ്
ന്യൂഡെല്‍ഹി: പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പുകഴ്‌ത്തി ഗോവ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലൂസിഞ്ഞോ ഫലേറൊ. കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേരുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നെലെയാണ് ലൂസിഞ്ഞോയുടെ പ്രതികരണം. കോണ്‍ഗ്രസില്‍...
പിന്നിൽ പ്രശാന്ത് കിഷോറും സംഘവും; ഗോവ പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് മമത
പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിക്കാൻ ലക്ഷ്യമിട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഉടൻ തന്നെ ഗോവ സന്ദര്‍ശിക്കാനാണ് മമത ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോറും സംഘവുമാണ് ഗോവ പിടിച്ചെടുക്കാൻ മമതയ്‌ക്ക്...
ഗോവ പിടിക്കാനുറച്ച് കോൺഗ്രസ്; ചുക്കാൻ പിടിക്കാൻ ചിദംബരം
ന്യൂഡെൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോവ പിടിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് കോൺഗ്രസ്. ഇതിന്റെ ആദ്യപടിയെന്നോണം മുതിർന്ന നേതാവ് പി ചിദംബരത്തെ പാർടി തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ചിരിക്കുകയാണ് കോൺഗ്രസ്. എഐസിസി ജനറൽ...