Fri, Jan 23, 2026
17 C
Dubai
Home Tags Gold Rate Today

Tag: Gold Rate Today

സംസ്‌ഥാനത്ത്‌ സ്വർണ വിലയിൽ വർധനവ്; പവന് 80 രൂപ കൂടി

കൊച്ചി: രണ്ടു ദിവസം ഒരേ വില തുടർന്ന ശേഷം സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ വർധനവ്. ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,780 രൂപയിലും പവന് 46,770...

സ്വർണ വിലയിൽ ഇന്നും വൻ കുതിപ്പ്; ഗ്രാമിന് 40 രൂപ വർധിച്ചു

കൊച്ചി: വർഷാവസാനവും സ്വർണ വിലയിൽ വൻ കുതിപ്പ്. ഇന്ന് സ്വർണവില റെക്കോർഡ് നിരക്കിലെത്തി. ഗ്രാമിന് 40 രൂപ വർധിച്ചു ഒരു ഗ്രാം സ്വർണത്തിന് 5890 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില...

പുതിയ റെക്കോർഡ് ഭേദിച്ച് സ്വർണവില; പവന് 47,000 രൂപ കടന്നു

കൊച്ചി: പുതിയ റെക്കോർഡ് ഭേദിച്ച് സംസ്‌ഥാനത്തെ സ്വർണവില. ഇന്ന് പവന് 47,000 രൂപ കടന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചു ഗ്രാമിന് 5885 രൂപയിലും പവന് 47,080 രൂപയിലുമാണ്...

സർവകാല റെക്കോർഡിൽ ഇന്നത്തെ സ്വർണവില; 46, 000 കടന്നു

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ ഇന്നത്തെ സ്വർണവില. പവന് ഇന്ന് 600 രൂപ വർധിച്ചു, ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 46,480 ആയി ഉയർന്നു. ഗ്രാമിന് 75 രൂപ കൂടി...

സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചു

ന്യൂഡെൽഹി: സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചു. 5 ശതമാനമാണ് വർധന. ഇറക്കുമതി തീരുവ 7.5 ശതമാനത്തിൽ നിന്നും ഇതോടെ 12.5 ശതമാനമായി ഉയർന്നു. ഇറക്കുമതി തീരുവയ്‌ക്ക് പുറമെ മൂന്ന് ശതമാനം ജിഎസ്‌ടിയും സ്വര്‍ണത്തിന്...

സ്വർണവിലയിൽ വർധന; പവന് 120 രൂപ കൂടി

കൊച്ചി: ഇന്നലെ ഉണ്ടായ നേരിയ ഇടിവിന് ശേഷം സംസ്‌ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന. പവന് 120 രൂപ വർധിച്ച് 35,840 രൂപയിലെത്തി. സ്വർണം ഗ്രാമിന് 15 രൂപ കൂടി 4480 രൂപയാണ് ഇന്നത്തെ...

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയുടെയും ഗ്രാമിന് 10 രൂപയുടെയും ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ പവന് 35,720 രൂപയും ഗ്രാമിന് 4,465 രൂപയുമായി. ജൂലൈ മാസത്തില്‍ ആദ്യമായാണ് ആഭ്യന്തര...

സ്വര്‍ണവില വീണ്ടും കൂടി

കൊച്ചി: സ്വര്‍ണവിലയിൽ വീണ്ടും വർധന. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. പവന് 35,520 രൂപയിലും ഗ്രാമിന് 4,440 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ആഭ്യന്തര വിപണിയില്‍ ജൂലൈ മാസത്തില്‍...
- Advertisement -