സ്വര്‍ണവില വീണ്ടും കൂടി

By Staff Reporter, Malabar News
gold price-kerala
Ajwa Travels

കൊച്ചി: സ്വര്‍ണവിലയിൽ വീണ്ടും വർധന. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. പവന് 35,520 രൂപയിലും ഗ്രാമിന് 4,440 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ആഭ്യന്തര വിപണിയില്‍ ജൂലൈ മാസത്തില്‍ മാത്രം ഇത് മൂന്നാം തവണയാണ് വില വര്‍ധിക്കുന്നത്. 520 രൂപയാണ് പവന് ഈ മാസത്തില്‍ വര്‍ധിച്ചത്.

Most Read: മിസോറാമിൽ നിന്ന് മാറ്റം; പിഎസ് ശ്രീധരൻപിള്ള ഗോവൻ ഗവർണറാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE