Fri, Jan 23, 2026
18 C
Dubai
Home Tags Gold smuggling case

Tag: Gold smuggling case

സ്വർണക്കടത്ത് കേസ്; കുറ്റപത്രം ജനുവരിയിൽ സമർപ്പിക്കുമെന്ന് എൻഐഎ

തിരുവനന്തപുരം: പ്രമാദമായ സ്വർണക്കടത്ത് കേസിൽ കുറ്റപത്രം ജനുവരി ആദ്യവാരം സമർപ്പിക്കുമെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറിയിച്ചു. നടപടികൾ അന്തിമഘട്ടത്തിലാണ്. തീവ്രവാദത്തിന് ഇതുവരെ തെളിവില്ല. എന്നാൽ, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർത്തുവെന്ന കുറ്റം...

സ്വപ്‌നയുടെ മൊഴി സമ്മർദ്ദം മൂലം; കൃത്യമായ തെളിവില്ല; ശിവശങ്കറിന്റെ അഭിഭാഷകൻ

കൊച്ചി: ശിവശങ്കറിനെതിരെ സ്വപ്‌നാ സുരേഷ് ഇഡിക്ക് നൽകിയ മൊഴി സമ്മർദ്ദം മൂലമാണെന്ന് എം ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ. ശിവശങ്കറിന്റെ ജാമ്യഹരജി പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകന്റെ വാദം. കേസിൽ വാദം തുടരുകയാണ്. ശിവശങ്കറിനെതിരായ സ്വപ്‌നയുടെ മൊഴി സമ്മർദ്ദം...

കെ ഫോൺ, ലൈഫ് മിഷൻ പദ്ധതികളുടെ രഹസ്യ വിവരങ്ങൾ കൈമാറി; സ്വപ്‌നയുടെ മൊഴി

കൊച്ചി: സർക്കാരിന്റെ അഭിമാന പദ്ധതികളായ കെ ഫോൺ, ലൈഫ് മിഷൻ എന്നിവയുമായി ബന്ധപ്പെട്ട പല രഹസ്യ വിവരങ്ങളും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സ്വപ്‌നക്ക് കൈമാറിയതായി എൻഫോഴ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ റിപ്പോർട്ട്....

സ്വർണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര പരാമർശങ്ങളുമായി ഇഡി

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ പരാമർശങ്ങളുമായി ഇഡിയുടെ റിപ്പോർട്ട്. ശിവശങ്കറിന്റെ കസ്‌റ്റഡി നീട്ടിക്കിട്ടാനുള്ള അപേക്ഷയിലാണ് ഇഡി മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി പരാമർശങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സ്വർണക്കടത്തിനെക്കുറിച്ചും ഡിപ്ളോമാറ്റിക് ചാനൽ മുഖേനയുള്ള  ഇലക്‌ട്രോണിക്‌സ് കള്ളക്കടത്തിനെ...

സ്വര്‍ണക്കടത്ത്; പ്രതി മുഹമ്മദ് ഷാഫിയുടെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ ഏഴാം പ്രതി മുഹമ്മദ് ഷാഫിയുടെ അപ്പീല്‍ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്വര്‍ണക്കടത്ത് കേസില്‍ മുഹമ്മദ് ഷാഫിയടക്കമുള്ള മൂന്ന് പ്രതികളുടെ ജാമ്യ ഹരജി...

സ്വർണക്കടത്ത്; ഏഴ് പ്രതികൾക്കെതിരെ കൊഫെപോസ; ഈന്തപ്പഴ വിതരണത്തിലും ശിവശങ്കർ പ്രതി

തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ സ്വപ്‌നാ സുരേഷിനും സന്ദീപ് നായർക്കും പിന്നാലെ ഏഴ് പ്രതികൾക്കെതിരെ കസ്‌റ്റംസ്‌ കൊഫെപോസ ചുമത്തുന്നു. കേസിലെ മുഖ്യപ്രതികളായ പിഎസ് സരിത്, കെടി റമീസ്, മറ്റ്...

ലാവലിൻ കേസുപോലെ ഇതും ഒരു ഉദ്യോഗസ്‌ഥന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ചെന്നിത്തല

തിരുവനന്തപുരം: ലാവലിൻ അഴിമതി കേസിൽ ചെയ്‌തതു പോലെ എല്ലാ കുറ്റവും ശിവശങ്കറിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർട്ടിക്കാണോ അതോ ഭരണത്തിനാണോ കൂടുതൽ...

യൂണിടാക് ഉടമ നൽകിയ ഐഫോണുകളിൽ ഒന്ന് ഉപയോഗിച്ചത് ശിവശങ്കർ

കൊച്ചി: യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പൻ സ്വപ്‌ന സുരേഷിന് നൽകിയ ഐഫോണുകളിൽ ഒന്ന് ഉപയോഗിച്ചിരുന്നത് അറസ്‌റ്റിലായ എം ശിവശങ്കറെന്ന് റിപ്പോർട്ട്. നേരത്തെ ചോദ്യം ചെയ്യലിനിടെ ശിവശങ്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) കൈമാറിയ രണ്ട്...
- Advertisement -