Fri, Jan 23, 2026
15 C
Dubai
Home Tags Gold smuggling

Tag: Gold smuggling

സെക്രട്ടേറിയേറ്റിലെ ദൃശ്യങ്ങൾ കൈമാറാതെ സർക്കാർ ; എൻഐഎ ആവശ്യം നടപ്പായില്ല

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണഭാഗമായി എൻഐഎ ആവശ്യപ്പെട്ട സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ സർക്കാർ ഇതുവരെ കൈമാറിയില്ല. ഒരു മാസം മുൻപ് ആവശ്യപ്പെട്ട വിഷയത്തിൽ കൃത്യമായൊരു നടപടി പൊതുഭരണവകുപ്പ് കൈക്കൊണ്ടിട്ടില്ല. സെക്രട്ടേറിയേറ്റിലെ ഭരണപക്ഷ സംഘടനയുടെ നേതാവിന്റെ...

സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനെ ന്യായീകരിച്ച് സിപിഎം ലഘുലേഖ

തിരുവനന്തപുരം: രാജ്യത്താകെ കോളിളക്കം സൃഷ്ടിച്ച സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും ന്യായീകരിച്ച് സിപിഎമ്മിന്റെ ലഘുലേഖ പുറത്തിറങ്ങി. പാര്‍ട്ടി സംഘടിപ്പിക്കുന്ന ഗൃഹസന്ദര്‍ശന പരിപാടിയുടെ ഭാഗമായി അച്ചടിച്ച ലഘുലേഖയിലാണ് സര്‍ക്കാരിനു വേണ്ടി ആരോപണങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ട്ടി തന്നെ...

മറുപടികളിൽ അതൃപ്തി; ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ശിവശങ്കറിനെ ഉടൻ ചോദ്യം ചെയ്യാനാണ് തീരുമാനം. ഇത് രണ്ടാം തവണയാണ് ശിവങ്കറിനെ എൻഫോഴ്‌സ്‌മെന്റ്...
- Advertisement -