Fri, May 3, 2024
24.8 C
Dubai
Home Tags Gold smuggling

Tag: Gold smuggling

സ്വർണക്കടത്ത്; വി മുരളീധരനെതിരെ സംശയം ഉന്നയിച്ച് സിപിഎം

തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ ബിജെപി അനുകൂല ചാനലായ ജനം ടിവിയുടെ കോ-ഓർഡിനേറ്റിംഗ്‌ എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ്‌ ചോദ്യം ചെയ്‌തതു സംബന്ധിച്ച്‌ പുറത്തു വരുന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌....

അനിൽ നമ്പ്യാരുമായി സൗഹൃദം, ബിജെപിക്കു വേണ്ടി സഹായം തേടിയിരുന്നു- സ്വപ്ന സുരേഷ്

കൊച്ചി: ജനം ടിവി കോ-ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരുമായി സൗഹൃദ ബന്ധമുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ മൊഴി. കേന്ദ്ര സർക്കാരിനെ സഹായിക്കുന്ന നിലപാടെടുക്കാൻ കോൺസുലേറ്റിനെ പ്രേരിപ്പിക്കണമെന്ന് അനിൽ നമ്പ്യാർ ആവശ്യപ്പെട്ടിരുന്നതായും...

സ്വര്‍ണകടത്ത് കേസില്‍ അനില്‍ നമ്പ്യാര്‍ ചോദ്യം ചെയ്യലിന് ഹാജരാകണം; കസ്റ്റംസ്

കൊച്ചി: വിവാദമായ സ്വര്‍ണകടത്ത് കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ കസ്റ്റംസ് നോട്ടീസ്. ജനം ടി വി കോ-ഓര്‍ഡിനേറ്റിങ് എഡിറ്ററായ അനില്‍ നമ്പ്യാരോട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കസ്റ്റംസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വാക്കാലാണ് കസ്റ്റംസ് നിര്‍ദ്ദേശം....

സ്വര്‍ണ്ണ കടത്ത്; നഗര മധ്യത്തില്‍ ഗുണ്ടാ വിളയാട്ടം

കൂത്തുപറമ്പ്: നഗരമധ്യത്തില്‍ ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പാറാലില്‍ ബസ് സ്റ്റാന്‍ഡ് സൈറ്റിനു സമീപത്തെ സ്വകാര്യ ലോഡ്ജില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവിനെയാണ് തട്ടിക്കൊണ്ടു പോകാന്‍ മലപ്പുറത്തു നിന്നുള്ള ക്വട്ടേഷന്‍...

സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളി ; എൻഫോഴ്‌സ്‌മെന്റിന് നൽകിയ മൊഴി വിനയായി

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നസുരേഷിന്റെ ജാമ്യഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതി തള്ളി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇവരുടെ പേരിലെടുത്ത കള്ളപ്പണം സൂക്ഷിച്ചെന്ന കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്. ഇവരുടെ ലോക്കറിൽ കണ്ടെത്തിയത് കള്ളപ്പണമാണെന്ന...

പ്രോട്ടോകോൾ ഓഫീസറുടെ മൊഴി ജലീലിന് വിനയായേക്കും ; നയതന്ത്ര ബാഗേജിലൂടെ വന്നത് നിയമപ്രകാരമല്ല

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിന്റെ പേരിൽ വന്ന പാർസലുകൾക്ക് നികുതിയിളവ് ലഭിക്കുവാൻ രണ്ട് വർഷമായി അപേക്ഷയൊന്നും ലഭിച്ചിട്ടില്ല എന്ന് സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ ബി. സുനിൽ കുമാർ കസ്റ്റംസിനെ അറിയിച്ചു. ഇതോടെ മന്തി കെ.ടി....

ലൈഫ് മിഷൻ പദ്ധതി; സ്വപ്നക്ക് കമ്മീഷനായി ലഭിച്ചത് മൂന്നു കോടിയിലധികം രൂപയെന്ന് ഇ.ഡി

തിരുവനന്തപുരം: തൃശൂർ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വപ്നക്ക് മൂന്നു കോടിയിലധികം രൂപ കമ്മീഷൻ ലഭിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). നിർമ്മാണ കമ്പനിയിൽ നിന്ന് സ്വപ്നക്കും കോൺസുലേറ്റിലെ ഉന്നതർക്കും മൂന്ന് കോടി അറുപത്...

സെക്രട്ടേറിയേറ്റിലെ ദൃശ്യങ്ങൾ കൈമാറാതെ സർക്കാർ ; എൻഐഎ ആവശ്യം നടപ്പായില്ല

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണഭാഗമായി എൻഐഎ ആവശ്യപ്പെട്ട സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ സർക്കാർ ഇതുവരെ കൈമാറിയില്ല. ഒരു മാസം മുൻപ് ആവശ്യപ്പെട്ട വിഷയത്തിൽ കൃത്യമായൊരു നടപടി പൊതുഭരണവകുപ്പ് കൈക്കൊണ്ടിട്ടില്ല. സെക്രട്ടേറിയേറ്റിലെ ഭരണപക്ഷ സംഘടനയുടെ നേതാവിന്റെ...
- Advertisement -