Thu, May 2, 2024
29 C
Dubai
Home Tags Gold smuggling

Tag: Gold smuggling

സ്വപ്‌നയേയും സന്ദീപിനെയും എൻഐഎ വീണ്ടും ചോദ്യം ചെയ്യും 

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കൂടുതൽ ഡിജിറ്റൽ തെളിവുകളുടെ സഹായത്തോടെ സ്വപ്‌ന, സന്ദീപ് എന്നിവർ ഉൾപ്പെടെ 5 പ്രതികളെ  ചോദ്യം ചെയ്യാൻ എൻഐഎ. ഇതിനായി പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണ ഏജൻസി കോടതിയിൽ അപേക്ഷ...

ഡിആർഐ ഉദ്യോഗസ്ഥർക്ക് നേരെ സ്വർണക്കടത്ത് സംഘത്തിന്റെ വധശ്രമം ; രണ്ട് പേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന് സമീപം പരിശോധന നടത്തുകയായിരുന്ന ഡിആർഐ ഉദ്യോഗസ്ഥരെ സ്വർണക്കടത്ത് സംഘം സഞ്ചരിച്ച വാഹനം ഇടിച്ചു തെറിപ്പിച്ചു. നജീബ്, ആൽബർട്ട് എന്നീ ഉദ്യോഗസ്ഥർക്കാണ്  ആക്രമണത്തിൽ പരിക്കേറ്റത്. കാറിലെത്തിയ സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥർ...

സ്വർണക്കടത്ത് കേസ്; എൻഐഎ അന്വേഷണ സംഘം അടിയന്തര യോഗം ചേർന്നു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അന്വേഷണ പുരോഗതി വിലയിരുത്താൻ അടിയന്തര യോഗം ചേർന്ന് എൻഐഎ സംഘം. കേസിന്റെ ഭാഗമായി കൂടുതൽ പേരെ വൈകാതെ തന്നെ ചോദ്യം ചെയ്യാനും, അന്വേഷണത്തിന്റെ വേഗം കൂട്ടാനും യോഗത്തിൽ തീരുമാനമായി....

തെളിവ് കണ്ടെത്താനായില്ല; മുഖ്യമന്ത്രിക്ക് എന്‍ഐഎയുടെ ക്ലീന്‍ ചിറ്റ്

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുള്ളതായി ഇതുവരെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ). മുഖ്യമന്ത്രിയെ പ്രതിയാക്കാനോ ''സ്ഥാപനമെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍'' തെളിയിക്കാനോ ഉള്ള തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല....

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. തിങ്കളാഴ്ച ഷാര്‍ജയില്‍ നിന്നെത്തിയ അബ്ദുല്‍ മജീദില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്‌. കാപ്‌സ്യൂള്‍ രൂപത്തിലാക്കിയ സ്വര്‍ണ മിശ്രിതം മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. 1024...

സ്വർണക്കടത്ത് കേസ്; അന്വേഷണ സംഘം സെക്രട്ടറിയേറ്റിൽ എത്തി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന്റെ അന്വേഷണ ഭാഗമായി എൻഐഎ സംഘം സെക്രട്ടറിയേറ്റിലെത്തി. കഴിഞ്ഞ മാസം പൊതുഭരണ വകുപ്പിനോട് ഒരു വർഷക്കാലത്തെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ ആവശ്യപ്പെട്ടിരുന്നു. ഈ ദൃശ്യങ്ങൾ പരിശോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം...

ഡൽഹിയിൽ വൻ സ്വർണവേട്ട; 42 കോടി വിലമതിക്കുന്ന സ്വർണവുമായി 8 പേർ പിടിയിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വച്ചു നടന്ന റവന്യൂ ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധനയിൽ 42 കോടി വിലമതിക്കുന്ന സ്വർണവുമായി 8 പേർ പിടിയിൽ. ഡൽഹി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് 504 ചെറുകഷ്ണങ്ങളായി കടത്താൻ ശ്രമിച്ച സ്വർണം...

അനില്‍ നമ്പ്യാര്‍ ജനം ടിവിയുടെ ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷണം നേരിടുന്ന ജനം ടിവി കോ- ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ ചാനല്‍ ചുമതലകളില്‍ നിന്നും ഒഴിയുന്നു. തന്നെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ ദൂരീകരിക്കപ്പെടുന്നത് വരെ ജനം ടിവിയുടെ...
- Advertisement -