Fri, Jan 23, 2026
18 C
Dubai
Home Tags Gold smuggling

Tag: Gold smuggling

സ്വർണക്കടത്ത്; നെടുമ്പാശേരിയിൽ 2 കിലോ സ്വർണം പിടികൂടി

എറണാകുളം : ജില്ലയിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത്. ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരന്റെ പക്കൽ നിന്നാണ് സ്വർണം പിടികൂടിയത്. ഏകദേശം 1 കോടി രൂപ വിലവരുന്ന 2 കിലോ സ്വർണമാണ്...

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; ടിപി കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്‌റ്റംസ് തിരിച്ചയച്ചു

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായ മുഹമ്മദ് ഷാഫിയെ കസ്‌റ്റംസ് തിരിച്ചയച്ചു. ഷാഫിക്ക് ഇന്ന് സമന്‍സ് നല്‍കിയിട്ടില്ലെന്നും തിങ്കളാഴ്‌ച വരാനും ആയിരുന്നു കസ്‌റ്റംസിന്റെ നിര്‍ദേശം. കേസിലെ മുഖ്യപ്രതി അര്‍ജുന്‍...

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് മുഹമ്മദ് ഷാഫി

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി. ആരോഗ്യപരമായ കാരണങ്ങളാല്‍ ഹാജരാവാന്‍ കഴിയില്ലെന്നാണ് മുഹമ്മദ് ഷാഫി കസ്‌റ്റംസിനെ അറിയിച്ചത്. കേസിലെ മുഖ്യപ്രതി...

നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട; മൂന്ന് മലപ്പുറം സ്വദേശികൾ പിടിയിൽ

കൊച്ചി: നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് മൂന്നരക്കിലോ സ്വർണം പിടികൂടി. എമർജൻസി ലാംപ്, റേഡിയോ എന്നിവയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ ഡിആർഐ കസ്‌റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളായ...

നെടുമ്പാശ്ശേരിയിൽ ഒരു കോടിയോളം രൂപ വില വരുന്ന സ്വ‍ർണം പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിദേശത്ത് നിന്നും കൊണ്ടു വന്ന ഒരു കോടിയോളം രൂപ വില വരുന്ന സ്വ‍ർണം കസ്‌റ്റംസ്‌ പിടികൂടി. ഒരാളെ കസ്‌റ്റഡിയിൽ എടുത്തു. ഖത്തറിൽ നിന്നും ഖത്തർ എയർവേസ്...

സ്വർണക്കടത്ത് കേസ്; 52 പേർക്ക് കസ്‌റ്റംസ്‌ ഇന്ന് നോട്ടീസ് നൽകും

കൊച്ചി: സ്വർണക്കടത്ത് കേസിൽ 52 പേർക്ക് കസ്‌റ്റംസ്‌ ഇന്ന് നോട്ടീസ് നൽകും. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് കസ്‌റ്റംസ്‌ കാരണംകാണിക്കൽ നോട്ടീസ് നൽകുന്നത്. യുഎഇ കോൺസുലേറ്റ് ജനറൽ, അറ്റാഷെ എന്നിവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകും...

നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട; മാംഗോ ജ്യൂസിൽ കലർത്തി സ്വർണക്കടത്ത്

കൊച്ചി : എറണാകുളത്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തത്. ഫ്‌ളൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്ന് വന്ന കണ്ണൂര്‍ സ്വദേശിയിൽ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്....

6 വർഷത്തിനിടെ സംസ്‌ഥാനത്ത് കസ്‌റ്റംസ്‌ പിടിച്ചത് 1,327 കിലോ സ്വർണം

ആലപ്പുഴ: 2015 മുതൽ 2021 ഫെബ്രുവരി വരെ സംസ്‌ഥാനത്ത് കസ്‌റ്റംസ്‌ പിടിച്ചെടുത്തത് 1,327 കിലോ സ്വർണം. 2019-20 കാലയളവിൽ മാത്രം 533.91 കിലോ സ്വർണം പിടികൂടി. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് ലഭിച്ച...
- Advertisement -