Tag: Gold smuggling
കോഫെപോസ ചുമത്തി; സ്വപ്‌നയും സന്ദീപും കരുതല്‍ തടങ്കലിലേക്ക്
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ രണ്ട് പ്രതികള്‍ക്കെതിരെ കോഫെപോസ നിയമം ചുമത്തി. മുഖ്യപ്രതി സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കും എതിരെയാണ് കോഫെപോസ ചുമത്തിയത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രയോഗിക്കുന്ന കോഫെപോസ നിയമം ആണ് പ്രതികള്‍ക്കെതിരെ...
സ്വര്‍ണക്കടത്ത് കേസ്; മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകും
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്‌റ്റിലായ ഭൂരിഭാഗം പ്രതികള്‍ക്കും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ജാമ്യം ലഭിക്കുന്നത് തടയാന്‍ മുതിര്‍ന്ന അഭിഭാഷകരെ ഇറക്കി കേന്ദ്രസര്‍ക്കാര്‍. പ്രതികളായ 17 പേരില്‍ പത്തുപേര്‍ക്കും ജാമ്യം ലഭിച്ചിരുന്നു.
എറണാകുളം...
സ്വപ്‌നയുടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ; എന്‍ഫോഴ്‌സ്‌മെന്റ്
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ സ്‌പേസ് പാർക്കിൽ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ (ഇ.ഡി) കുറ്റപത്രം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ വിശ്വസ്‌ത ആയതിനാലാണ് സ്വപ്‌നക്ക്...
സ്വർണക്കടത്ത് കേസ്; ഫൈസൽ ഫരീദും റബിൻസും അറസ്‌റ്റിലായെന്ന് എൻഐഎ
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളായ ഫൈസൽ ഫരീദിനേയും റബിൻസിനേയും ദുബൈയിൽ അറസ്‌റ്റ് ചെയ്‌തെന്ന് എൻഐഎ കോടതിയിൽ അറിയിച്ചു. ഇവരെ ചോദ്യം ചെയ്‌ത് വരികയാണെന്നും ശക്‌തമായ നടപടിയെടുക്കുമെന്ന് അറിയിച്ചതായും എൻഐഎ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞു.
സ്വർണക്കടത്ത്...
കുറ്റപത്രം സമർപ്പിച്ചില്ല; സ്വപ്‌ന സുരേഷിന് ജാമ്യം
കൊച്ചി: സ്വർണകടത്ത് കേസിൽ കസ്‌റ്റംസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ പ്രതി സ്വപ്‌ന സുരേഷിന് ജാമ്യം. അറസ്‌റ്റ് രേഖപ്പെടുത്തി 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യമാണ് അനുവദിച്ചത്. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ...
സ്വര്‍ണക്കടത്ത് കേസ്; തെളിവുകള്‍ ഉടന്‍ ലഭിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടിവരുമെന്ന് കോടതി
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ഉടന്‍ ഹാജരാക്കണമെന്ന് എന്‍.ഐ.എ.ക്ക് വിചാരണ കോടതിയുടെ നിര്‍ദേശം. എഫ്.ഐ.ആറില്‍ പറയുന്ന കുറ്റങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ അടിയന്തരമായി ഹാജരാക്കണമെന്നാണ് കേസ് പരിഗണിക്കുന്ന കൊച്ചി എന്‍.ഐ.എ കോടതിയുടെ നിര്‍ദേശം....
സ്വര്‍ണക്കടത്ത്; സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായരുടെ രഹസ്യ മൊഴി എടുക്കാന്‍ അനുമതി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ ഉത്തരവിട്ടത്. രഹസ്യമൊഴി നല്‍കാന്‍ തയാറാണെന്ന് കാണിച്ച് സന്ദീപ് നായര്‍ എന്‍...
കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്‌ത് വിട്ടയച്ചു
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കസ്‌റ്റംസ് കസ്‌റ്റഡിയില്‍ എടുത്ത കൊടുവള്ളി കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്‌ത് വിട്ടയച്ചു. ഇന്നലെ ഫൈസലിന്റെ വീട്ടില്‍ റൈഡ് നടത്തിയതിനു ശേഷമാണ് ചോദ്യം ചെയ്യാന്‍ കസ്‌റ്റഡിയില്‍ എടുത്തത് .
നയതന്ത്ര...






































