Mon, Jun 17, 2024
37.1 C
Dubai
Home Tags Gold smuggling

Tag: Gold smuggling

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; 1691ഗ്രാം സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്‍ട്ര  വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 1691 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തി പിടികൂടിയിരിക്കുന്നത്. 1210 ഗ്രാം സ്വര്‍ണം പിടികൂടിയത് എമിഗ്രേഷന്‍ വിഭാഗത്തിലുള്ള ശുചിമുറിയില്‍ നിന്നാണ്. 481 ഗ്രാം പിടികൂടിയത് യാത്രക്കാരനില്‍ നിന്നുമാണ്....

എം ശിവശങ്കറിന് ഇന്ന് ആൻജിയോഗ്രാം നടത്തും

തിരുവനന്തപുരം: ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഇന്ന് ആൻജിയോഗ്രാം നടത്തും. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്‌ടർമാർ കസ്‌റ്റംസിനെ അറിയിച്ചത്. ഇസിജിയിൽ...

സ്വർണക്കടത്ത് കേസ് ദേശീയ വിഷയമാക്കി ബിജെപി; മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമെന്ന് ആരോപണം

ന്യൂഡെൽഹി: സ്വർണക്കടത്ത് കേസ് ദേശീയ വിഷയമാക്കി ബിജെപി. കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...

സ്വര്‍ണക്കടത്ത്; മുഖ്യ പ്രതികള്‍ക്ക് ജാമ്യമില്ല

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ 10 പ്രതികള്‍ക്ക് ജാമ്യം. എന്‍ ഐ എ കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കള്ളക്കടത്തില്‍ നിക്ഷേപം നടത്തിയതിന് യു എ പി എ വകുപ്പുകള്‍ ചുമത്തി പ്രതി ചേര്‍ക്കപ്പെട്ട...

സ്വര്‍ണ്ണക്കടത്ത് കേസ്; സന്ദീപ് നായരുടെ ജാമ്യാപേക്ഷ തള്ളി

എറണാകുളം: സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായരുടെ ജാമ്യാപേക്ഷ തള്ളി. സന്ദീപിന്റെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ ജാമ്യാപേക്ഷയാണ് എറണാകുളം പ്രിന്‍പ്പില്‍ സെഷന്‍സ് കോടതി തള്ളിയത്. 13 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉച്ചക്ക് ശേഷം...

സ്വര്‍ണക്കടത്ത് കേസ്; ശിവശങ്കറിനെ നാളെ ചോദ്യം ചെയ്യില്ല

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനോട് നാളെ ഹാജരാകേണ്ടെന്ന് കസ്‌റ്റംസ് നിര്‍ദ്ദേശിച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാളെ ഹാജരാകണമെന്ന് ശിവശങ്കറിനോട് കസ്‌റ്റംസ് നേരത്തെ ആവശ്യപെട്ടിരുന്നു. അതേസമയം ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍...

സ്വര്‍ണക്കടത്ത് കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് ഹരജി പരിഗണിക്കുന്നത്. സന്ദീപ് നായര്‍ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയും കോടതി പരിഗണിച്ചേക്കും. കേസില്‍ മാപ്പ് സാക്ഷിയാകാന്‍...

സ്വര്‍ണക്കടത്ത് കേസ്: പ്രതികളെ ജയില്‍ മാറ്റും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ജയില്‍ മാറ്റാന്‍ തീരുമാനം. സ്വപ്‍ന സുരേഷിനെ ആട്ടകുളങ്ങര വനിതാ ജയിലേക്കും സന്ദീപിനെയും സരിത്തിനെയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കുമാണ് മാറ്റുന്നത്. പ്രതികള്‍ക്കെതിരെ കൊഫേപോസ ചുമത്തിയ സാഹചര്യത്തിലാണ് ജയില്‍ മാറ്റാനുള്ള നടപടി...
- Advertisement -