സ്വര്‍ണക്കടത്ത് കേസ്; ശിവശങ്കറിനെ നാളെ ചോദ്യം ചെയ്യില്ല

By Trainee Reporter, Malabar News
Malabarnews_sivasankar
M Sivasankar
Ajwa Travels

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനോട് നാളെ ഹാജരാകേണ്ടെന്ന് കസ്‌റ്റംസ് നിര്‍ദ്ദേശിച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാളെ ഹാജരാകണമെന്ന് ശിവശങ്കറിനോട് കസ്‌റ്റംസ് നേരത്തെ ആവശ്യപെട്ടിരുന്നു.

അതേസമയം ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ കസ്‌റ്റംസ് നീക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കേസിലെ പ്രതിയായ സന്ദീപ് നായരുടെ രഹസ്യമൊഴി, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ പരിശോധിച്ചശേഷം മാത്രമേ തുടര്‍നടപടികള്‍ ഉണ്ടാകുകയുള്ളുവെന്നാണ് ലഭിക്കുന്ന സൂചനകള്‍.

Related news: 11 മണിക്കൂർ പോരാ; ശിവശങ്കറിനെ ഇന്നും ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE