കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 1691 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തി പിടികൂടിയിരിക്കുന്നത്. 1210 ഗ്രാം സ്വര്‍ണം പിടികൂടിയത് എമിഗ്രേഷന്‍ വിഭാഗത്തിലുള്ള ശുചിമുറിയില്‍ നിന്നാണ്. 481 ഗ്രാം പിടികൂടിയത് യാത്രക്കാരനില്‍ നിന്നുമാണ്. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു.
Malabar News: വിട പറഞ്ഞ് 26 വര്‍ഷങ്ങള്‍ക്കിപ്പുറം ബേപ്പൂര്‍ സുല്‍ത്താന്‍ സ്മാരകം ഉയരുന്നു