Fri, Jan 23, 2026
17 C
Dubai
Home Tags Gold smuggling

Tag: Gold smuggling

സ്വർണക്കടത്ത് കേസ്; കാരാട്ട് ഫൈസലിന്റെ ചോദ്യം ചെയ്യൽ തുടരുന്നു

കൊച്ചി: സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസ്‌ ചോദ്യം ചെയ്‌തു കൊണ്ടിരിക്കുന്ന കാരാട്ട് ഫൈസലിന്റെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കൊടുവള്ളി നഗരസഭ കൗൺസിലറായ കാരാട്ട് ഫൈസലിനു സ്വർണക്കടത്തിൽ പങ്കുണ്ടെന്ന സന്ദീപ് നായരുടെ ഭാര്യയുടെ മൊഴിയുണ്ടായിരുന്നു. ഇയാൾ...

സ്വര്‍ണക്കടത്ത് കേസ്; റെയ്ഡിന് പിന്നാലെ കാരാട്ട് ഫൈസലിനെ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ്

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ കൗണ്‍സിലറായ ഫൈസലിന്റെ വീട്ടില്‍ നയതന്ത്ര ബാഗിലൂടെ നടത്തിയ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വ്യാഴാഴ്‌ച പുലര്‍ച്ചെ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്...

രഹസ്യ മൊഴി പകർപ്പ് വേണം; സ്വപ്‌നയുടെ ഹരജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും

കൊച്ചി: സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസിന് നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് പ്രതി സ്വപ്‌ന സുരേഷ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കസ്‌റ്റംസിന് നൽകിയ 33 പേജുള്ള മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ടാണ്...

സിബിഐ ‘അപ്രിയം’ തുടര്‍ന്ന് സിപിഎം; ലൈഫിലും സ്വര്‍ണക്കടത്തിലും രണ്ട് നിലപാടുകള്‍

  തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സ്വാഗതം ചെയ്‌ത സിപിഎം ലൈഫ് മിഷനില്‍ നിലപാട് മാറ്റുന്നു. ലൈഫ് മിഷന്‍ വിവാദത്തില്‍ അനില്‍ അക്കരെയുടെ പരാതിയെ തുടര്‍ന്ന് സിബിഐ അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ്...

സ്വപ്‌ന സുരേഷിനെ വീണ്ടും റിമാന്‍ഡ് ചെയ്‌തു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ കോടതി റിമാന്‍ഡില്‍ വിട്ടയച്ചു. അടുത്ത മാസം 8 വരെയാണ് റിമാന്‍ഡ് കാലാവധി. വിയ്യൂരില്‍ നിന്ന് കാക്കനാട് ജയിലിലേക്ക് മാറ്റണമെന്ന സ്വപ്‌നയുടെ ആവശ്യം കോടതി അംഗീകരിച്ചു....

ചോദ്യം ചെയ്യൽ പൂർത്തിയായി; ശിവശങ്കർ എൻഐഎ ഓഫീസിൽ നിന്നു മടങ്ങി

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. എൻഐഎ ഓഫീസിൽ നിന്ന് ശിവശങ്കർ മടങ്ങി. ഒൻപതു മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടു നിന്നത്. ഇത് മൂന്നാം തവണയാണ്...

എം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യുന്നു. മൂന്നാം തവണയാണ് എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ നിന്നു ലഭിച്ച ഡിജിറ്റല്‍...

കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട; 95.35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 1.866 കിലോഗ്രാം സ്വർണം പിടികൂടി. ഇതിന് 95.35 ലക്ഷം രൂപ വിലമതിക്കും. കുഴൽ രൂപത്തിലാക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ്...
- Advertisement -