Mon, Oct 20, 2025
34 C
Dubai
Home Tags Google

Tag: Google

പുതിയ ഉൽപന്നവുമായി ഗൂഗിൾ; വാർത്താ മാദ്ധ്യമങ്ങൾക്ക് 100 കോടി

പ്രസാധകര്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ നേട്ടമുള്ള പുതിയ ഉല്‍പന്നം പുറത്തിറക്കാൻ ഒരുങ്ങി ഗൂഗിൾ. ന്യൂസ് ഷോകേസ് എന്ന് പേരിട്ട ഉൽപന്നത്തിന് മുന്നോടിയായി വാർത്താ മാദ്ധ്യമങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതിന് മൂന്ന് വര്‍ഷത്തേക്ക് 100 കോടി ഡോളറാണ് നീക്കി...

ഗൂഗിള്‍ മീറ്റ് ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത; സൗജന്യസേവനം മാര്‍ച്ച് 2021 വരെ

60 മിനുട്ടില്‍ കൂടുതല്‍ ഗൂഗിള്‍ മീറ്റ് ഉപയോഗിക്കുന്നവര്‍ക്കുള്ള സൗജന്യ സേവനം മാര്‍ച്ച് 2021 വരെ നീട്ടി നല്‍കി ഗൂഗിള്‍. യാത്രകള്‍ ഒഴിവാക്കിയുള്ള കൂടിച്ചേരലുകള്‍ക്കും, വിവാഹങ്ങള്‍ക്കും, മറ്റു ആഘോഷപരിപാടികള്‍ക്കും ഈ അവധിക്കാലം ചിലവഴിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക്...

ജോക്കര്‍ വൈറസ്; 17 ആപ്പുകള്‍ നീക്കം ചെയ്‌ത്‌ ഗൂഗിള്‍

സുരക്ഷയെ മുന്‍നിര്‍ത്തി 17 ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറുകളില്‍ നിന്നും നീക്കം ചെയ്‌ത്‌ ഗൂഗിള്‍. വൈറസ് ബാധ കണക്കിലെടുത്താണ് പ്ലേ സ്റ്റോറില്‍ നിന്നും ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ നീക്കം ചെയ്‌തത്. ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പലപ്പോഴും ആളുകള്‍...

ഗൂഗിള്‍ മീറ്റിന്റെ സൗജന്യ സേവനം അവസാനിപ്പിക്കുന്നു

ലോക്ക്ഡൗണ്‍ കാലത്ത് വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയവക്ക് വ്യാപകമായി ഉപയോഗിച്ചിരുന്ന ഗൂഗിള്‍ മീറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. സെപ്റ്റംബര്‍ 30 മുതല്‍ 60 മിനുട്ടുകള്‍ മാത്രമേ ഗൂഗിളിന്റെ ഈ സേവനം ഉപയോക്താക്കള്‍ക്ക്...

ഇന്ത്യന്‍ നീന്തല്‍ താരം ആരതി സാഹക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍

ഇന്ത്യന്‍ നീന്തല്‍ താരം ആരതി സാഹക്ക് ആദരവുമായി ഗൂഗിള്‍. താരത്തിന്റെ 80ാം ജന്മദിനത്തില്‍ ഗൂഗിള്‍ ഡൂഡില്‍ ഒരുക്കിയതോടെ ഇന്ത്യന്‍ നീന്തല്‍ താരത്തെ ലോകം വീണ്ടും സ്‌മരിക്കുകയാണ്. ഇന്ത്യക്കാരിയായ ഈ ദീര്‍ഘദൂര നീന്തല്‍ താരം...

പേടിഎമ്മിനെ പ്ലേസ്‌റ്റോറില്‍ നിന്നും നീക്കി

ബംഗളൂരു: ഓണ്‍ലൈന്‍ പേമെന്റ് അപ്ലിക്കേഷനായ പേടിഎമ്മിനെ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും നീക്കം ചെയ്‌തു. ഓണ്‍ലൈന്‍ ചൂതാട്ടം സംബന്ധിച്ച ഗൂഗിളിന്റെ മാനദണ്ഡങ്ങളെ പേടിഎം  ലംഘിച്ചുവെന്ന് ആരോപിച്ചാണ് നീക്കം ചെയ്‌തത്. അതേസമയം പേടിഎം ആപ്പ് താത്കാലികമായി...
- Advertisement -