Fri, Jan 23, 2026
18 C
Dubai
Home Tags Goonda attack

Tag: goonda attack

കടം വാങ്ങിയ പണം തിരികെ നൽകിയില്ല; മലപ്പുറത്ത് യുവാവിന് ക്രൂര മർദ്ദനം

മലപ്പുറം: കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ആലംകോട് സ്വദേശി സൽമാനുൽ ഫാരിസിനാണ് മർദ്ദനമേറ്റത്. നടുവട്ടം സ്വദേശിയായ യുവാവാണ് അക്രമിച്ചതെന്നാണ് വിവരം....

കാസർഗോഡ് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം; പ്രതിയെ പിടികൂടി

കാസർഗോഡ്: ബാറിൽ വെച്ച് എസ്‌ഐ ഉൾപ്പടെയുള്ള നാല് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം. മദ്യലഹരിയിൽ ബാറിൽ ബഹളം ഉണ്ടാക്കുന്നത് തടയാനെത്തിയ പോലീസുകാരെയാണ് മർദ്ദിച്ചത്. നെറ്റിയിൽ മുറിവേറ്റ ടൗൺ എസ്‌ഐ എംവി വിഷ്‌ണു പ്രസാദ്...

തിരുവനന്തപുരത്ത് ഗുണ്ടാ അക്രമം; രണ്ടു പേർക്ക് വെട്ടേറ്റു

തിരുവനന്തപുരം: മംഗലപുരത്ത് ഗുണ്ടകളുടെ അക്രമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മുണ്ടയ്‌ക്കൽ പണിക്കൻ വിള സ്വദേശികളായ സുധി (30), കിച്ചു (28) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ നാല് പേരെ മംഗലപുരം പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം...

സംസ്‌ഥാനത്ത് 557 പുതിയ ഗുണ്ടകൾ; ഏറ്റവും കൂടുതൽ പത്തനംതിട്ടയിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് 557 പേരെ കൂടി ഗുണ്ടാപട്ടികയിൽ ഉൾപ്പെടുത്തി. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ. തിരുവനന്തപുരം തൊട്ടുപിന്നാലെയുണ്ട്. നിരന്തരം ക്രിമിനൽ കേസിൽ പ്രതിയാകുന്നവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഗുണ്ടാവിരുദ്ധ പദ്ധതിയുടെ ഭാഗമായാണ് നടപടി. ക്രിമിനൽ പശ്‌ചാത്തലമുള്ളവരെ...

തലസ്‌ഥാനത്ത് ദമ്പതികൾക്ക് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം

തിരുവനന്തപുരം: തലസ്‌ഥാനത്ത് ഭാര്യയെയും ഭർത്താവിനെയും ഗുണ്ടാസംഘം പിന്തുടർന്ന് മർദ്ദിച്ചു. ബൈക്കിൽ സഞ്ചരിച്ച ദമ്പതികളെ ഓട്ടോയിൽ തടഞ്ഞ് നിർത്തി സംഘം മർദ്ദിക്കുകയായിരുന്നു. നെടുമങ്ങാട് സ്വദേശികളായ നാലുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. അതേസമയം സംസ്‌ഥാനത്ത് ​ഗുണ്ടാപ്രവർത്തനങ്ങളും മയക്കുമരുന്ന്...

ഷാൻ കൊലപാതകം; കൂടുതൽ അറസ്‌റ്റ് ഇന്ന് ഉണ്ടായേക്കും

കോട്ടയം: പോലീസ് സ്‌റ്റേഷന് മുന്നിൽ യുവാവിനെ കൊന്നിട്ട കേസിൽ കൂടുതൽ അറസ്‌റ്റ് ഇന്ന് ഉണ്ടായേക്കും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത് 5 പേരാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കൊലപാതകം ഒറ്റയ്‌ക്ക് നടത്തിയെന്നാണ് അറസ്‌റ്റിലായ പ്രതി ജോമോൻ ആദ്യം...

കോട്ടയത്തെ കൊലപാതകം: ഗുണ്ടകളെ നിലക്ക് നിര്‍ത്താനാകുന്നില്ല; വിഡി സതീശൻ

കോട്ടയം: യുവാവിനെ കൊലപ്പെടുത്തി പോലീസ് സ്‌റ്റേഷന് മുന്നിൽ കൊണ്ടിട്ട സംഭവം സംസ്‌ഥാനത്തിനും പോലീസ് സേനക്കും അപമാനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗുണ്ടകളെ നിലക്ക് നിര്‍ത്താനാകുന്നില്ല. പൂര്‍ണ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പിനാണ്. സിപിഎം...

കോട്ടയത്തെ കൊലപാതകത്തിന് പിന്നിൽ ഗുണ്ടാപകയെന്ന് പോലീസ്

കോട്ടയം: കേരളത്തെ നടുക്കി കോട്ടയം നഗരമധ്യത്തില്‍ അരങ്ങേറിയ അരും കൊലയ്‌ക്ക് പിന്നില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയെന്ന് റിപ്പോര്‍ട്. യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിലിട്ട സംഭവമാണ് ലഹരി സംഘങ്ങള്‍ക്കിടയിലെ കുടിപ്പകയെന്ന് തരത്തില്‍...
- Advertisement -