തിരുവനന്തപുരം: തലസ്ഥാനത്ത് ഭാര്യയെയും ഭർത്താവിനെയും ഗുണ്ടാസംഘം പിന്തുടർന്ന് മർദ്ദിച്ചു. ബൈക്കിൽ സഞ്ചരിച്ച ദമ്പതികളെ ഓട്ടോയിൽ തടഞ്ഞ് നിർത്തി സംഘം മർദ്ദിക്കുകയായിരുന്നു. നെടുമങ്ങാട് സ്വദേശികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
അതേസമയം സംസ്ഥാനത്ത് ഗുണ്ടാപ്രവർത്തനങ്ങളും മയക്കുമരുന്ന് കടത്തും തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കാൻ ആലുവ റൂറൽ ജില്ലയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനം.
National News: പെഗാസസ്; സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന് കേന്ദ്രം