Tag: Governor Arif Muhammad Khan
ജെഎസ് സിദ്ധാർഥന്റെ മരണം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതി മുൻ ജഡ്‌ജി എ ഹരിപ്രസാദിനാണ് അന്വേഷണ ചുമതല....
കെഎഎല്ലിൽ നിന്ന് വിരമിച്ചവർക്ക് അനുകൂല്യമില്ല; ഗവർണർക്ക് റിപ്പോർട് നൽകി ലോകായുക്‌ത
തിരുവനന്തപുരം: പൊതുമേഖലാ സ്‌ഥാപനമായ കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡിന്റെ (കെഎഎൽ) വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യം നൽകാത്ത സർക്കാർ നടപടിക്ക് എതിരെ ഗവർണർക്ക് റിപ്പോർട് നൽകി ലോകായുക്‌ത. സർക്കാരിന്റെയും കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡിന്റേയും...
ഡോ. എംകെ ജയരാജന് കാലിക്കറ്റ് വിസിയായി തുടരാം; ചാൻസലറുടെ നടപടിക്ക് സ്‌റ്റേ
കൊച്ചി: ഡോ. എംകെ ജയരാജന് കാലിക്കറ്റ് വിസിയായി തുടരാം. വിസി സ്‌ഥാനത്ത് നിന്ന് പുറത്താക്കിയ ചാൻസലറുടെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. അതേസമയം, വൈസ് ചാൻസലർ സ്‌ഥാനത്ത് നിന്ന് പുറത്താക്കിയ ഗവർണറുടെ നടപടിയിൽ...
സിദ്ധാർഥന്റെ മരണം; കെഎസ്‌യു മാർച്ചിൽ വൻ സംഘർഷം, ലാത്തിചാർജ്
കൽപ്പറ്റ: സിദ്ധാർഥന്റെ മരണത്തിൽ പ്രതിഷേധിച്ച് പൂക്കോട് വെറ്ററിനറി സർവകലാശാലയിലേക്ക് കെഎസ്‌യു-എംഎസ്എഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് തകർത്തതോടെ പോലീസ് ലാത്തിചാർജ് നടത്തി. കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പോലീസിന് നേരെ...
സിദ്ധാർഥന്റെ മരണം; ഡീനിനും അസി. വാർഡനും സസ്‌പെൻഷൻ- നിർദ്ദേശം നൽകി മന്ത്രി
തിരുവനന്തപുരം: സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സർവകലാശാല ഡീനിനെയും അസിസ്‌റ്റന്റ് വാർഡനെയും സസ്‌പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകിയെന്ന് മന്ത്രി ചിഞ്ചുറാണി അറിയിച്ചു. ഡീനിന്റെ ഭാഗത്ത് വീഴ്‌ച സംഭവിച്ചുവെന്നും വാർഡൻ എന്ന നിലയിൽ...
സിദ്ധാർഥൻ മരിച്ച ദിവസം വിസി ക്യാമ്പസിൽ, നടപടിയെടുത്തില്ല; പോലീസ് റിപ്പോർട്
കൽപ്പറ്റ: സിദ്ധാർഥന്റെ മരണത്തിൽ പൂക്കോട് വെറ്ററിനറി സർവകലാശാല അധികൃതരുടെ അനാസ്‌ഥ തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. സിദ്ധാർഥ് മരിച്ച ദിവസം ഉച്ചമുതൽ വിസി ഡോ. എംആർ ശശീന്ദ്രനാഥ് ക്യാമ്പസിൽ ഉണ്ടായിരുന്നതായി പോലീസ് റിപ്പോർട്ടിൽ...
ഇടപെട്ട് ഗവർണർ; പൂക്കോട് വെറ്ററിനറി സർവകലാശാല വിസിക്ക് സസ്‌പെൻഷൻ
വൈത്തിരി: സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ പ്രഫ.ഡോ എംആർ ശശീന്ദ്രനാഥിനെ സസ്‌പെൻഡ് ചെയ്‌ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലയിൽ നടക്കുന്ന കാര്യങ്ങളിൽ വൈസ് ചാൻസലർ വേണ്ടത്ര...
സർക്കാറിന് കനത്ത തിരിച്ചടി; മൂന്ന് ബില്ലുകൾക്ക് അനുമതി ലഭിച്ചില്ല
തിരുവനന്തപുരം: ഗവർണർ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് അയച്ച മൂന്ന് ബില്ലുകൾക്ക് അനുമതി ലഭിച്ചില്ല. ഏഴ് ബില്ലുകളാണ് രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്കായി അയച്ചത്. ഇതിൽ ലോകായുക്‌ത ബില്ലിൽ മാത്രമാണ് രാഷ്‌ട്രപതി ഒപ്പുവെച്ചത്. മൂന്ന് ബില്ലുകളിൽ തീരുമാനമെടുത്തില്ല.
ഇതോടെ സർവകലാശാലകളുടെ...





































