Tue, Oct 21, 2025
28 C
Dubai
Home Tags Groom Missing in Malappuram

Tag: Groom Missing in Malappuram

വിഷ്‌ണുജിത്ത് മാറിനിന്നത് സാമ്പത്തിക ബുദ്ധിമുട്ട് മൂലം? കണ്ടെത്തിയതിൽ സന്തോഷമെന്ന് കുടുംബം

മലപ്പുറം: മകനെ കണ്ടെത്തിയതിൽ സന്തോഷമെന്നും അവനെ കാണാനായി കാത്തിരിക്കുകയാണെന്നും വിഷ്‌ണുജിത്തിന്റെ പിതാവ് ശശിധരൻ. മകനെ കൂടുതൽ സമ്മർദ്ദത്തിലാക്കരുതെന്ന് മാത്രമാണ് അപേക്ഷയെന്നും പിതാവ് പറഞ്ഞു. മലപ്പുറം പള്ളിപ്പുറം കുറന്തല വീട്ടിൽ ശശീന്ദ്രന്റെ മകൻ വിഷ്‌ണുജിത്തിനെയാണ്...

വിഷ്‌ണുജിത്തിന്റെ ഫോൺ ഓണായി, ടവർ ലൊക്കേഷൻ കുനൂരിൽ

മലപ്പുറം: വിവാഹം നടക്കാനിരിക്കെ പള്ളിപ്പുറത്ത് നിന്ന് കാണാതായ വിഷ്‌ണുജിത്തിന്റെ ഫോൺ ഓണായി. സഹോദരി വിളിച്ചപ്പോഴാണ് ഫോൺ റിങ് ചെയ്‌തത്‌. മറുവശത്തുള്ളയാൾ ഫോൺ എടുത്തെങ്കിലും ഒന്നും സംസാരിക്കാതെ കട്ട് ചെയ്‌തു. തമിഴ്‌നാട് കുനൂരിലാണ് വിഷ്‌ണുജിത്ത്...

വിഷ്‌ണുജിത്ത് കോയമ്പത്തൂരിൽ? ബസ് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

മലപ്പുറം: വിവാഹ ആവശ്യത്തിനായുള്ള പണം സംഘടിപ്പിക്കാനായി പാലക്കാടേക്ക് പോയതിന് പിന്നാലെ കാണാതായ പ്രതിശ്രുത വരാനായുള്ള തിരച്ചിൽ തുടരുന്നു. മലപ്പുറം പള്ളിപ്പുറം കുറന്തല വീട്ടിൽ ശശീന്ദ്രന്റെ മകൻ വിഷ്‌ണുജിത്തിനെയാണ് (35) അഞ്ചു ദിവസം മുൻപ്...

വിവാഹം നടക്കേണ്ടിയിരുന്നത് ഇന്ന്; വരനെ കാണാതായിട്ട് നാലുദിവസം- അന്വേഷണം

മലപ്പുറം: പള്ളിപ്പുറത്ത് ഇന്ന് വിവാഹം നടക്കേണ്ടിയിരുന്ന യുവാവിനെ കാണാതായിട്ട് നാല് ദിവസം. പള്ളിപ്പുറം സ്വദേശി വിഷ്‌ണുജിത്തിനെയാണ് കാണാതായത്. വിവാഹ ആവശ്യത്തിനായുള്ള പണം സംഘടിപ്പിക്കാനാണ് യുവാവ് പാലക്കാട്ടേക്ക് പോയതെന്ന് ബന്ധുക്കൾ പറയുന്നു. വിവാഹത്തിനായുള്ള ഒരുലക്ഷം...
- Advertisement -