Tue, Oct 21, 2025
31 C
Dubai
Home Tags GST

Tag: GST

ജിഎസ്‌ടി വർധന; രാഷ്‌ട്രപതി ഭവൻ മാർച്ചിനിടെ രാഹുൽ ഗാന്ധി അറസ്‌റ്റിൽ

ന്യൂഡെൽഹി: അവശ്യസാധനങ്ങളുടെ ജിഎസ്‌ടി വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ രാഷ്‌ട്രപതിഭവൻ മാർച്ചിനിടെ രാഹുൽ ഗാന്ധി അറസ്‌റ്റിൽ. വിജയ്‌ചൗക്കിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനിടെയാണ് രാഹുലിനെ കസ്‌റ്റഡിയിൽ എടുത്തത്. വാനിൽ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്ന മറ്റ്...

വിലക്ക് മറികടന്ന് പാർലമെന്റിൽ പ്രതിഷേധം; നാല് എംപിമാർക്ക് സസ്‌പെൻഷൻ

ന്യൂഡെല്‍ഹി: വിലക്ക് മറികടന്ന് വിലക്കയറ്റത്തിനെതിരേ പാര്‍ലമെന്റില്‍ പ്‌ളക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച നാല് എംപിമാരെ ലോക്‌സഭയില്‍ നിന്ന് സ്‌പീക്കർ സസ്‌പെൻഡ്‌ ചെയ്‌തു. കോൺഗ്രസ് എംപിമാരായ രമ്യാ ഹരിദാസ്, ടിഎന്‍ പ്രതാപന്‍, മാണിക്കം ടാഗോര്‍, ജ്യോതി...

അരിക്ക് 25 കിലോ വരെ 5% ജി.എസ്.ടി: അരിച്ചാക്ക് ഇനി 30 കിലോയില്‍ 

കോഴിക്കോട്: 25 കിലോവരെയുള്ള പാക്ക് ചെയ്ത അരിക്ക് അഞ്ച് ശതമാനം ജി.എസ്.ടി ചുമത്തിയത് പ്രാബല്യത്തിൽ. ഇതോടെ 25 കിലോ അരി ചാക്ക് വിപണിയിൽ നിന്ന് അപ്രത്യക്ഷമാകും. 30 കിലോയുടെ ചാക്ക് എത്തിക്കാനാണ് വ്യാപാരികളുടെ...

ജിഎസ്‌ടി; സപ്ളൈകോ വഴി സബ്‌സിഡിയോടെ വിൽക്കുന്ന 13 ഉൽപന്നങ്ങൾക്ക് വില കൂടും

തിരുവനന്തപുരം: പാക്കറ്റ് ഉൽപന്നങ്ങൾക്ക് അഞ്ചുശതമാനം ജിഎസ്‌ടി ഏർപ്പെടുത്തിയതോടെ സപ്ളൈകോ വഴി സബ്‌സിഡിയോടെ വിൽക്കുന്ന 13 ഉൽപന്നങ്ങൾക്കും വിലകൂടും. സപ്ളൈകോ അവശ്യ വസ്‌തുക്കൾ കൂടുതലും വിൽക്കുന്നത് അരക്കിലോ ഒരുകിലോ പാക്കറ്റുകളിലാണ്. ധാന്യങ്ങളിൽ മിക്കതും പാക്കറ്റിലാണ്....

ജിഎസ്‌ടി കൂട്ടി; ഇന്ന് മുതൽ നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കും

തിരുവനന്തപുരം: ഇന്ന് മുതൽ നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കും. ജിഎസ്‌ടി ഏർപ്പെടുത്തിയ പുതിയ നിരക്കാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്. മിൽമയുടെ ഉൽപ്പന്നങ്ങൾക്ക് മൂന്ന് രൂപ വരെയാണ് ജിഎസ്‌ടി വർധിക്കുന്നത്. ഇന്ന് മുതൽ...

പാൽ ഉൽപന്നങ്ങളുടെ ജിഎസ്‌ടി വർധനവ് ആശങ്കാജനകം; രമേശ്‌ ചെന്നിത്തല

കൊച്ചി: പാൽ ഉൽപന്നങ്ങളുടെ വില വർധിക്കുന്നത് ആശങ്കാജനകമാണെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല. വില വര്‍ധന ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. ജിഎസ്‌ടി വർധിക്കുന്നതോടെ കുടുംബ ബജറ്റ് തെറ്റുമെന്നും ഇദ്ദേഹം പറഞ്ഞു. ഇപ്പോൾ തന്നെ എല്ലാ...

ദേശീയ ജിഎസ്‌ടി നികുതി പരിഷ്‌ക്കരണ കമ്മിറ്റി യോഗം ഇന്ന്

ന്യൂഡെൽഹി: ദേശീയ ജിഎസ്‌ടി നികുതി പരിഷ്‌ക്കരണ കമ്മിറ്റി ഇന്ന് യോഗം ചേരും. ഓൺലൈൻ വഴിയാണ് യോഗം ചേരുക. അടുത്ത ജിഎസ്‌ടി കൗൺസിലിൽ അവതരിപ്പിക്കേണ്ട അന്തിമ റിപ്പോർട്ടിന് കമ്മിറ്റി ഇന്ന് രൂപം നൽകും. സംസ്‌ഥാന...

ജിഎസ്‌ടി നഷ്‌ടപരിഹാരം; കേരളത്തിന് 5693 കോടി

ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്ക് ഇതുവരെയുള്ള ജിഎസ്‌ടി നഷ്‌ടപരിഹാരം നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. 2022 മെയ് 31 വരെയുള്ള ജിഎസ്‌ടി നഷ്‌ടപരിഹാരമാണ് നൽകുക. ഇതിനായി കേന്ദ്ര സർക്കാർ 86,912 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതുപ്രകാരം കേരളത്തിന്...
- Advertisement -