Tag: Gun with fake license
കൊച്ചി ബാർ വെടിവെപ്പ്; വക്കീലിനും റോജനുമെതിരെ വധശ്രമകേസ്
കൊച്ചി: നഗര ഹൃദയഭാഗമായ കുണ്ടന്നൂർ ഒജിഎസ് കാന്താരി ബാറിൽ നടന്ന വെടിവെപ്പിൽ കസ്‌റ്റഡിയിലുള്ള നിരവധി ക്രിമിനല്‍ കേസ് പ്രതിയായ റോജനും സുഹൃത്തും അഭിഭാഷകനുമായ ഹറോള്‍ഡിനുമെതിരെ വധശ്രമത്തിന് കേസെടുത്തു. ആയുധം കൈവശം വെക്കൽ, പൊതുശല്യം...
കൊച്ചിയിലെ ബാറില്‍ വെടിവെപ്പ്; രണ്ടുറൗണ്ട് വെടിവെപ്പിൽ ആർക്കും പരിക്കില്ല
കൊച്ചി: കൊച്ചി കുണ്ടന്നൂരിലെ ബാറിൽ വെടിവെപ്പ്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് വെടിവെപ്പുണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ല. റിസപ്ഷനിൽ നിന്ന് ഇറങ്ങുംവഴി ബാറിന്റെ ചുമരിലേക്കാണ് രണ്ട് റൗണ്ട് യാണ് വെടിയുതിർത്തത്.
രണ്ടുപേരാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. നാലുമണിക്കാണ്...
‘ലഹളയുണ്ടാക്കാനുള്ള പ്രവൃത്തി’; തോക്കെടുത്ത് കുട്ടികൾക്കൊപ്പം ഇറങ്ങിയ സമീറിനെതിരെ കേസ്
കാസർഗോഡ്: ലഹളയുണ്ടാക്കാൻ ഇടയാകുന്ന വിധത്തിൽ നായ്‌ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്‌തു. സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന തരത്തിൽ വീഡിയോ ചിത്രികരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തു എന്നീ കുറ്റങ്ങൾക്ക് ബേക്കൽ പൊലീസ് സമീറിനെതിരെ കേസെടുത്തു.
മദ്രസയില്‍ പോകുന്ന വിദ്യാർഥികളെ...
വ്യാജ ലൈസൻസുള്ള തോക്ക്; കശ്‌മീരികൾക്കെതിരെ കണ്ണൂരിലും കേസ്
കണ്ണൂർ: വ്യാജ ലൈസൻസുള്ള തോക്കുകളുമായി കേരളത്തിൽ പിടിയിലായ 5 കശ്‌മീർ സ്വദേശികൾക്കെതിരെ കണ്ണൂരിലും കേസ് രജിസ്‌റ്റർ ചെയ്‌തു. രജൗരി ജില്ലക്കാരായ കശ്‌മീർ സിങ്, പ്രദീപ് സിങ്, കല്യാൺ സിങ് എന്നിവർക്കെതിരെ കണ്ണൂർ ടൗൺ...
കൊച്ചിയില്‍ പിടികൂടിയത് ലൈസൻസില്ലാത്ത തോക്കുകള്‍; 18 പേര്‍ അറസ്‍റ്റില്‍
കൊച്ചി: സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരില്‍ നിന്ന് തോക്കുകള്‍ പിടികൂടിയ സംഭവത്തില്‍ 18 പേരെ കളമശേരി പോലീസ് അറസ്‌റ്റ് ചെയ്‌തു. പിടികൂടിയ തോക്കുകള്‍ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
എടിഎമ്മില്‍ പണം നിറയ്‌ക്കുന്നതിന് സുരക്ഷ...
കൊച്ചിയിലും സ്വകാര്യ സുരക്ഷാ ജീവനക്കാരില്‍ നിന്ന് തോക്കുകള്‍ പിടികൂടി
കൊച്ചി: തിരുവന്തപുരത്തിന് പിന്നാലെ സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരില്‍ നിന്ന് കൊച്ചിയിലും തോക്കുകള്‍ പിടികൂടി. പതിനെട്ട് തോക്കുകളാണ് പിടികൂടിയത്. ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് സംഭവം.
എടിഎമ്മില്‍ പണം നിറയ്‌ക്കുന്നതിന് സുരക്ഷ നല്‍കുന്ന മുംബൈയിലെ സ്വകാര്യ...
സ്വകാര്യ സുരക്ഷാ ഉദ്യോഗസ്‌ഥരുടെ തോക്ക് ലൈസൻസ് പരിശോധിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാനത്തെ എല്ലാ സുരക്ഷാ ഉദ്യോഗസ്‌ഥരുടെയും തോക്കുകൾ പരിശോധിച്ച് ലൈസൻസ് ഉറപ്പുവരുത്താൻ നിർദ്ദേശം. സ്വകാര്യ സുരക്ഷാ ഏജൻസികൾ നിയോഗിക്കുന്ന ഉദ്യോഗസ്‌ഥരുടെ കയ്യിലുള്ള ആയുധങ്ങൾ പോലീസ് പരിശോധിച്ച് ഇവ വ്യാജമല്ലെന്ന് ഉറപ്പാക്കണമെന്ന് സംസ്‌ഥാന പോലീസ്...
കശ്‌മീരികളിൽ നിന്നും തോക്ക് കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് എൻഐഎ
തിരുവനന്തപുരം: വ്യാജ ലൈസൻസുള്ള തോക്കുകളുമായി 5 കശ്‌മീരികൾ കേരളത്തിൽ പിടിയിലായ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് എൻഐഎ. പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു. കൂടാതെ വ്യാജ തോക്ക് ലൈസൻസ് നിർമിച്ചു നൽകുന്ന റാക്കറ്റുമായി...






































