വ്യാജ ലൈസൻസുള്ള തോക്ക്; കശ്‌മീരികൾക്കെതിരെ കണ്ണൂരിലും കേസ്

By News Desk, Malabar News
Representational Image
Ajwa Travels

കണ്ണൂർ: വ്യാജ ലൈസൻസുള്ള തോക്കുകളുമായി കേരളത്തിൽ പിടിയിലായ 5 കശ്‌മീർ സ്വദേശികൾക്കെതിരെ കണ്ണൂരിലും കേസ് രജിസ്‌റ്റർ ചെയ്‌തു. രജൗരി ജില്ലക്കാരായ കശ്‌മീർ സിങ്, പ്രദീപ് സിങ്, കല്യാൺ സിങ് എന്നിവർക്കെതിരെ കണ്ണൂർ ടൗൺ പോലീസാണ് കേസെടുത്തത്.

എടിഎമ്മുകളിൽ പണം നിറയ്‌ക്കുന്നതിന് സുരക്ഷ നൽകുന്ന സിസ്‌കോ സെക്യൂരിറ്റി ഏജൻസിയിൽ ജോലി ചെയ്‌ത് വരികയായിരുന്നു ഇവർ. തിരുവനന്തപുരം കരമനയിലും എറണാകുളത്തെ കളമശ്ശേരിയിലും സമാന കേസിൽ ഇതിനോടകം തന്നെ 24 പേർ അറസ്‌റ്റിലായിട്ടുണ്ട്. അനധികൃതമായി തോക്ക് നൽകിയോ എന്ന സംശയത്തെ തുടർന്ന് കശ്‌മീരിലെ മുതിർന്ന ഐഎഎസ്‌ ഉദ്യോഗസ്‌ഥന്റെ വീട്ടിൽ സിബിഐ പരിശോധന നടത്തിയിരുന്നു.

Also Read: സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കാൻ മുന്നൊരുക്കങ്ങൾ ആരംഭിച്ചു; വിദ്യാഭ്യാസ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE