Sun, Oct 19, 2025
31 C
Dubai
Home Tags Hate speech

Tag: hate speech

‘മദ്രസകളും അലിഗഢ് സര്‍വകലാശാലയും തകർക്കണം’; വിവാദ പ്രഭാഷകനെതിരെ കേസ്

അലിഗഡ് (യുപി): വിവാദ പ്രഭാഷകന്‍ യതി നരസിംഹാനന്ദ സരസ്വതിക്കെതിരെ കേസെടുത്ത് യുപി പോലീസ്. മദ്രസകളും അലിഗഢ് സര്‍വകലാശാലയും പൊളിക്കാന്‍ ആഹ്വാനം ചെയ്‌ത സംഭവത്തിലാണ് കേസ്. 'മദ്രസ പോലെ ഒരു സ്‌ഥാപനം ഉണ്ടാകരുത്. ചൈന ചെയ്യുന്നത്...

വിദ്വേഷ പ്രസംഗങ്ങളില്‍ നടപടിവേണം; പൊതുതാല്‍പര്യ ഹരജികള്‍ സുപ്രീം കോടതിയില്‍

ന്യൂഡെൽഹി: രാജ്യത്ത് വിവിധയിടങ്ങളില്‍ നടന്ന വിദ്വേഷ പ്രസംഗങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ സംഘടിപ്പിക്കാനിരുന്ന ധരം സന്‍സദ് മത സമ്മേളനത്തിന് കോടതിയുടെ കടുത്ത നിലപാടിനെ...

മതവിദ്വേഷ പ്രസംഗം; എടപ്പാളിൽ പിസി ജോർജിന്റെ കോലംകത്തിച്ച് ഡിവൈഎഫ്‌ഐ

മലപ്പുറം: ജില്ലയിൽ എടപ്പാൾ ബ്‌ളോക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ ടൗണിലാണ് പിസി ജോർജിന്റെ കോലംകത്തിച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചത്. കച്ചവടം ചെയ്യുന്ന മുസ്‌ലിംകൾ വന്ധ്യത വരുത്താനുള്ള മരുന്നുകൾ പാനീയങ്ങളിൽ കലർത്തുന്നു, മുസ്‌ലിംകൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച്...

വിദ്വേഷപ്രസംഗം; മത സമ്മേളനത്തിന് അനുമതി നിഷേധിച്ച് സർക്കാർ, വെല്ലുവിളിച്ച് സംഘാടകർ

റൂർക്കി: ഉത്തരാഖണ്ഡിലെ മത സമ്മേളനത്തിന് അനുമതി നിഷേധിച്ച് സംസ്‌ഥാന സർക്കാർ. വിദ്വേഷ പ്രസംഗങ്ങളിൽ സുപ്രീംകോടതി രൂക്ഷ വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് നടപടി. സ്‌ഥലത്ത് നിരോധനാജ്‌ഞയും പ്രഖ്യാപിച്ചു. എന്നാൽ പരിപാടി നടത്തുമെന്നാണ് സംഘാടകർ പറയുന്നത്. ഉത്തരാഖണ്ഡിലെ...

മുസ്‌ലിം സ്‌ത്രീകളെ ബലാൽസം​ഗം ചെയ്യുമെന്ന് ഭീഷണി; ബജ്റം​ഗ് മുനി ദാസ് അറസ്‍റ്റിൽ

ലഖ്‌നൗ: മുസ്‌ലിം സ്‌ത്രീകളെ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ബജ്റം​ഗ് മുനി ദാസിനെ അറസ്‌റ്റ് ചെയ്‌ത്‌ പോലീസ്. ലഖ്‌നൗവിന് 100 കിലോമീറ്റർ അകലെയുള്ള സീതാപൂരിൽ നിന്നാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. വിദ്വേഷ പ്രസം​ഗം നടത്തി...

മുസ്‌ലിം സ്‌ത്രീകളെ ബലാൽസംഗം ചെയ്യുമെന്ന് പുരോഹിതന്‍; പോലീസ് അന്വേഷണം ആരംഭിച്ചു

ലഖ്‌നൗ: മുസ്‌ലിം സ്‌ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്രസംഗം നടത്തുന്ന ഹിന്ദു പുരോഹിതനെതിരെ അന്വേഷണമാരംഭിച്ച് പോലീസ്. പുരോഹിതന്റെ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് അന്വേഷണമാരംഭിച്ചത്. സീതാപൂര്‍ ജില്ലയിലെ ഒരു പള്ളിക്ക് പുറത്ത്...

താൻ ജയിച്ചാൽ മുസ്‌ലിങ്ങൾ തൊപ്പി മാറ്റി തിലകം ചാർത്തും; ബിജെപി എംഎല്‍എ

ലഖ്‌നൗ: തനിക്ക് വീണ്ടും വിജയിക്കാനായാൽ മുസ്‌ലിങ്ങളുടെ തലയില്‍ നിന്ന് തൊപ്പി മാറ്റി തിലകം ചേർത്തേണ്ടി വരുമെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി ബിജെപി എംഎല്‍എ രാഘവേന്ദ്ര സിംഗ്. ഇസ്‌ലാമിക ഭീകരതയെ ചെറുക്കുമെന്നാണ് പ്രസംഗത്തിലൂടെ താന്‍ ഉദ്ദേശിച്ചത്...

കണ്ണൂർ മണിക്കലിൽ വിദ്വേഷ പ്രസംഗം നടത്തിയ വൈദികനെതിരെ കേസ്

കണ്ണൂർ: മണിക്കലിൽ വിദ്വേഷ പ്രസംഗം നടത്തിയ വൈദികനെതിരെ പോലീസ് കേസെടുത്തു. ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാദർ ആന്റണി തറക്കടവിനെതിരെയാണ് കേസ് എടുത്തത്. മണിക്കടവ് സെന്റ് തോമസ് ചർച്ചിലെ പെരുന്നാൾ പ്രഭാഷണത്തിനിടെ ആയിരുന്നു വിദ്വേഷ...
- Advertisement -