Tag: hathras case
ഹത്രസ് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ജോലി നൽകണമെന്ന് കേന്ദ്രമന്ത്രി
ഹത്രസ്: ഹത്രസ് (ഹാഥ്റസ്) ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ജോലി നൽകണമെന്ന ആവശ്യവുമായി ഉത്തർപ്രദേശിലെ എൻഡിഎ നേതാവ് രംഗത്ത്. കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി റാംദാസ് അഠാവ്‌ലെയാണ് മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് വീതം ജോലി...
ഹത്രസ് ദുരന്തം; ആള്‍ക്കൂട്ടത്തിൽ ചിലർ വിഷം തളിച്ചതായി ബാബയുടെ അഭിഭാഷകൻ
ഹത്രസ്: 121 പേരുടെ മരണത്തിനിടയാക്കിയ ഹത്രസ് (ഹാഥ്റസ്) ദുരന്തത്തിനു പിന്നിൽ 16 പേരോളമടങ്ങുന്ന സാമൂഹ്യവിരുദ്ധരെന്ന് ഭോലെ ബാബയുടെ അഭിഭാഷകൻ എപി സിങ്. ഭോലെ ബാബയുടെ പ്രസംഗം കഴിഞ്ഞു മടങ്ങുകയായിരുന്ന ആൾക്കൂട്ടത്തിനിടയിൽ ഇവർ വിഷം...
‘ഞങ്ങൾക്കിവിടെ ശ്വാസംമുട്ടുന്നു, വീടുകയറി ഭീഷണി’; ഹത്രസ് കുടുംബത്തിന്റെ ജീവിതം ഇങ്ങനെ
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം അനുഭവിക്കുന്നത് കടുത്ത വിവേചനം. രാജ്യത്താകെ പ്രതിഷേധം ആളിക്കത്തിയ സംഭവം നടന്ന് ഒരു വർഷത്തിനിപ്പുറവും ഗ്രാമീണർ ഈ കുടുംബത്തിന് നേരെ ഭീഷണി മുഴക്കുന്നു....
ഹത്രസ് കേസ്; ഡിസംബർ 16ന് കോടതി പരിഗണിക്കും
ലക്‌നൗ: ഹത്രസ് കേസിൽ സിബിഐ അന്വേഷണം ഡിസംബർ 10ന് അവസാനിക്കും. ഫോറൻസിക് റിപ്പോർട്ട് ലഭിക്കാത്തതിനാലാണ് അന്തിമറിപ്പോർട്ട് വൈകുന്നതെന്ന് സിബിഐ പറയുന്നു. ഈ മാസം പതിനാറിനാണ് കേസ് കോടതി വീണ്ടും പരിഗണിക്കുന്നത്. ഏറെ കോളിളക്കം...
ഹത്രസ് കേസ്; അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
ലക്‌നൗ: ഹത്രസ് കേസ് ഇന്ന് അലഹബാദ് ഹൈക്കോടതി പരിഗണിക്കും. ജസ്‌റ്റിസ് പങ്കജ് മിത്തൽ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണം എന്ന് പൂർത്തിയാക്കുമെന്ന് അറിയിക്കാൻ കഴിഞ്ഞ തവണ കോടതി സിബിഐക്ക് നിർദേശം നൽകിയിരുന്നു....
ഹത്രസ് കേസിലെ പ്രതികളെ നാളെ നുണപരിശോധനക്ക് വിധേയമാക്കും
ന്യൂഡെല്‍ഹി: ഹത്രസ് പീഡനക്കേസിലെ പ്രതികളെ നുണ പരിശോധനക്ക് വിധേയരാക്കാന്‍ തീരുമാനം. കേസിലെ നാല് പ്രതികളെ പരിശോധനകള്‍ക്കായി ഗുജറാത്തിലെ ഗാന്ധി നഗറിലേക്ക് കൊണ്ടുപോയി. സിബിഐ കോടതിയില്‍ നിന്ന് ലഭിച്ച അനുമതിയുടെ അടിസ്‌ഥാനത്തില്‍ നാളെ പരിശോധന...
ഹത്രസ് കേസ്; അന്വേഷണ ഉദ്യോഗസ്‌ഥന്റെ ഭാര്യ ആത്‍മഹത്യ ചെയ്‌തു
ലക്നൗ: ഹത്രസ് കേസ് അന്വേഷണ സംഘത്തിലെ ഡി ഐ ജിയുടെ ഭാര്യയെ ആത്‍മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘമായ എസ് ഐ ടിയിലെ ഡി ഐ ജി ചന്ദ്രപ്രകാശിന്റെ ഭാര്യ...
ഹത്രസ്; എസ്ഐടി അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നു
ലക്‌നൗ: ഹത്രസ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വൈകുന്നു. വെള്ളിയാഴ്‌ച രാവിലെ അന്വേഷണം പൂര്‍ത്തിയായതായി എസ്ഐടി വ്യക്‌തമാക്കിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍, ഗ്രാമവാസികള്‍, ആശുപത്രി അധികൃതര്‍ എന്നിവരില്‍ നിന്ന് വിശദമായ മൊഴിയെടുത്തിരുന്നു. മൂന്നാഴ്‌ച...