Tag: hathras
യെച്ചൂരിയും ഡി രാജയും ഹത്രസിലെത്തി
ലഖ്‌നൗ: ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സിപിഐ എം, സിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരുടെ നേതൃത്വത്തിലുള്ള...
ഹത്രസ്; പൊതു താല്‍പര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂ ഡെല്‍ഹി: ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസിലുള്ള പൊതു താല്‍പര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കോടതി മേല്‍നോട്ടത്തിലുള്ള സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജി. കേസിന്റെ വിചാരണ ഉത്തര്‍പ്രദേശിന്...
സീതാറാം യെച്ചൂരിയും ഡി. രാജയും നാളെ ഹത്രസിലേക്ക്
ന്യൂ ഡെല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജയും നേതൃത്വത്തിലുള്ള സംഘം നാളെ ഹത്രസിലെത്തി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും.
കുടുംബത്തെ ആശ്വസിപ്പിക്കുന്നതിനോടൊപ്പം പെണ്‍കുട്ടിയുടെ...
പ്രിയങ്കയുടെ വസ്‌ത്രത്തില്‍ പിടിച്ച പോലീസ് ഉദ്യോഗസ്‌ഥനെതിരെ പ്രതിഷേധവുമായി ബിജെപി നേതാവ്
ന്യൂ ഡെല്‍ഹി : ഹത്രസില്‍ ബലാല്‍സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വസ്‌ത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കുത്തിപ്പിച്ചതില്‍ പ്രതിഷേധവുമായി ബിജെപി നേതാവ് രംഗത്ത്. മഹാരാഷ്‌ട്ര...
ഹത്രസിനു പിന്നാലെ ഗുജറാത്തിലും കൂട്ട ബലാല്‍സംഗം
ലഖ്‌നൗ: ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടതിന്റെ നടുക്കം മാറുന്നതിനു മുന്‍പേ ഗുജറാത്തിലും കൂട്ട ബലാല്‍സംഗം. യോഗി സര്‍ക്കാരിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാട്ടിലും സ്‍ത്രീകള്‍ സുരക്ഷിതരല്ലെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.
സെപ്റ്റംബര്‍ 28 നാണ് ജാംനഗര്‍...
ഹത്രസ്; ഡിഎന്‍എ പരിശോധന വേണമെന്ന് കുടുംബം
ഉത്തര്‍ പ്രദേശ്: ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഡിഎന്‍എ പരിശോധന ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചതിന്റെ ശേഷിപ്പ് ശേഖരിച്ചിട്ടുണ്ടെന്നും കുടുംബം പറഞ്ഞു.
Related news: ഹത്രസ് പെൺകുട്ടിക്ക് നേരെ ബലപ്രയോഗം നടന്നിട്ടുണ്ട്;...
പെണ്‍മക്കള്‍ക്ക് സംഭവിക്കുന്ന കാര്യങ്ങള്‍ രാജ്യത്തിനാകെ നാണക്കേടെന്ന് കൈലാഷ് സത്യാര്‍ഥി
ന്യൂ ഡെല്‍ഹി: സ്‍ത്രീകൾക്കെതിരായ അതിക്രമം അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് നോബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ഥി. രാജ്യത്തെ നടുക്കിയ ഹത്രസ് സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സംഭവിക്കുന്ന കാര്യങ്ങള്‍...
രാഹുലും പ്രിയങ്കയും ഹത്രാസില്‍
ലഖ്‌നൗ: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വസതിയിൽ എത്തി. രാഹുലും പ്രിയങ്കയും അടക്കം അഞ്ചു നേതാക്കളാണ് ഹത്രാസില്‍ എത്തിയത്. മാദ്ധ്യമങ്ങളോട് സംസാരിക്കാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദേശത്തോടെയാണ് രാഹുല്‍ഗാന്ധിയെ...






































