ലഖ്നൗ: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വസതിയിൽ എത്തി. രാഹുലും പ്രിയങ്കയും അടക്കം അഞ്ചു നേതാക്കളാണ് ഹത്രാസില്‍ എത്തിയത്. മാദ്ധ്യമങ്ങളോട് സംസാരിക്കാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദേശത്തോടെയാണ് രാഹുല്‍ഗാന്ധിയെ യു പി പോലീസ് ഹത്രാസിലേക്ക് പോകാന്‍ അനുവദിച്ചത്. രാഹുലിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് കര്‍ശന സുരക്ഷയാണ് ഹത്രാസില്‍ ഒരുക്കിയിരിക്കുന്നത്
Read also: രാഹുലും പ്രിയങ്കയും ഹത്രാസിലേക്ക്