Tag: Health News
വിപിഎസ് ലേക്‌ഷോറിന്റെ സൗജന്യ ആരോഗ്യ പരിശോധന ഒക്‌ടോബർ 19ന് പൊന്നാനിയിൽ
പൊന്നാനി: 'അമ്മയ്‌ക്കൊരു കരുതൽ' എന്ന പേരിൽ കൊച്ചി ആസ്‌ഥാനമായ വിപിഎസ് ലേക്‌ഷോർ ആശുപത്രി നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ഒക്‌ടോബർ 19ന് പൊന്നാനിയിൽ നടക്കും. ജീവിത പ്രാരാബ്‌ധങ്ങളാലും ദാരിദ്ര്യവും കാരണം വേദന കടിച്ചമർത്തി...
ശിശുമരണ നിരക്കിൽ അമേരിക്കയേക്കാൾ മികച്ച് കേരളം: നേട്ടം പങ്കുവെച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: അമേരിക്കയുടെ ശിശുമരണനിരക്കായ 5.6നേക്കാള്‍ കുറവിലേക്ക് കേരളത്തിനെ എത്തിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രാജ്യത്ത് ഗ്രാമീണ മേഖലകളില്‍ ശിശുമരണനിരക്ക് 28ഉം നഗരമേഖലകളില്‍ 19ഉം ആണെന്ന് റിപ്പോര്‍ട്ടുകൾ വ്യക്‌തമാക്കുന്നതായും കേരളത്തില്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ശിശുമരണനിരക്ക്...
കോംഗോയിലെ അജ്‌ഞാത രോഗം ഡിസീസ് എക്‌സോ? ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന
കോംഗോയിൽ അജ്‌ഞാത രോഗം പടരുന്നതിന് ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന. രോഗബാധിതരായി ചികിൽസ തേടിയ 406 പേരിൽ 31 പേർ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ. മരിച്ചവരിൽ കൂടുതൽ കുട്ടികളാണെന്നതാണ് ആശങ്ക സൃഷ്‌ടിക്കുന്നത്.
പനിയാണ് പ്രധാന രോഗലക്ഷണം. പിന്നീട്...
എന്നുമുള്ള ചായയും കാപ്പി കുടിയും നിർത്തിക്കോ! ജാഗ്രത വേണമെന്ന് ഐസിഎംആർ
ചൂട് ചായയിലോ കാപ്പിയിലോ ആയിരിക്കും മിക്കവരുടെയും ദിവസം ആരംഭിക്കുന്നത്. ഒരു ദിവസത്തെ നമ്മുടെ ഉൻമേഷവും ഊർജവും നിലനിർത്താൻ ഇവ നിർണായക പങ്കുവഹിക്കാറുണ്ട്. രാവിലെ ഒരു ചായ കിട്ടിയില്ലെങ്കിൽ ആ ദിവസം മുഴുവൻ താറുമാറായി...
പുകവരുന്ന ബിസ്‌കറ്റ്: മനുഷ്യശരീരത്തിന് ഗുരുതര അപകടമുണ്ടാക്കും
മലപ്പുറം: കൗതുകവും രുചികരവുമായ 'വായിലിട്ടാൽ പുക വരുന്ന ബിസ്‌കറ്റ്' അതീവ ഗുരുതരം. ചിലരിൽ വളരെ വേഗത്തിലും കൂടുതൽ ആളുകളിൽ കുറച്ചുനാളുകൾ കഴിഞ്ഞും അപകടങ്ങൾ സൃഷ്‌ടിക്കാൻ ശേഷിയുള്ളതാണ് ഈ ബിസ്‌കറ്റ്.
ചിലരിൽ ആന്തരികാവയവങ്ങൾ പൊള്ളിപ്പോകും. മറ്റുചിലരിൽ...
മദ്യപാനത്തിന് സുരക്ഷിതമായ തോതില്ല
പരിമിതമായ മദ്യപാനം ഹൃദയത്തിനു നല്ലതാണെന്ന പ്രചരണം 100% തെറ്റാണ്. ഒരു രോഗത്തിനും അല്ലങ്കിൽ രോഗപ്രതിരോധത്തിനും മദ്യം നല്ലതല്ല എന്നതാണ് യാഥാർഥ്യം. വാട്‌സാപ്പ് സർവകലാശാലകൾ വ്യപകമായ ശേഷം ആരംഭിച്ച വ്യാപക പ്രചരണമാണ് പരിമിത മദ്യപാനം...
‘ഡിസീസ് എക്‌സ്’; കൊവിഡിനേക്കാൾ ഇരുപത് ഇരട്ടി തീവ്രത- മുന്നറിയിപ്പ്
ലണ്ടൻ: കൊവിഡിനേക്കാൾ മാരകമായ പുതിയ മഹാമാരി പടർന്നുപിടിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 'ഡിസീസ് എക്‌സ്' (Disease X) എന്ന അജ്‌ഞാത രോഗമാണ് ഭീഷണിയായി ഉയർന്നുവരുന്നതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്‌തമാക്കുന്നത്. യുകെ വാക്‌സിൻ ടാസ്‌ക്...
ഇന്ന് അന്താരാഷ്‌ട്ര യോഗാ ദിനം; മാനസിക പിരിമുറുക്കം ഇല്ലാതാക്കാം യോഗയിലൂടെ
ജൂൺ 21, ഇന്ന് അന്താരാഷ്‌ട്ര യോഗാ ദിനം. ശാരീരികവും മാനസികവും ആത്‌മീയവുമായ നേട്ടങ്ങളാൽ ലോകമെമ്പാടും പ്രചാരം നേടിയ പുരാതന പരിശീലനമാണ് യോഗ. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായാണ് എല്ലാ വർഷവും...