Tag: Health News
ആത്‌മവിശ്വാസം വർധിപ്പിക്കാൻ ആറു വഴികൾ
നമ്മുടെ ആരോഗ്യത്തിനും മനഃശാസ്‌ത്രപരമായ ക്ഷേമത്തിനും ആത്‌മവിശ്വാസം പ്രധാനമാണ്. ആരോഗ്യകരമായ ആത്‌മവിശ്വാസം നിങ്ങളുടെ വ്യക്‌തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ വിജയിക്കാൻ നിങ്ങളെ സഹായിക്കും. എന്നാൽ, പലപ്പോഴും ചില സംഭവങ്ങളോ വ്യക്‌തികളോ സാഹചര്യങ്ങളോ നമ്മുടെ ആത്‌മവിശ്വാസം കുറക്കാറുണ്ട്....
മാനസിക പ്രശ്‌നങ്ങൾ അലട്ടുന്നവരോട് പറയാതിരിക്കാം ഇക്കാര്യങ്ങൾ
ശാരീരിക അവശതകൾ നേരിടുന്നവർക്ക് മറ്റുള്ളവരിൽ നിന്ന് ലഭിക്കുന്ന പരിഗണനയും പരിചരണവും പലപ്പോഴും മാനസിക പ്രശ്‌നങ്ങൾ അലട്ടുന്നവർക്ക് കിട്ടാറില്ല. പലരും അതിനെ നിസാരമായി കാണുകയോ മനഃപൂർവം അവഗണിക്കുകയോ ആണ് ചെയ്യാറ്. അതുകൊണ്ട് തന്നെ മാനസിക...
നിപ്പ വൈറസ്: പ്രതിരോധം പ്രധാനം; അറിയേണ്ടതെല്ലാം
സംസ്‌ഥാനത്ത് വീണ്ടും നിപ്പ വൈറസ് സ്‌ഥിരീകരിച്ചതിനാല്‍ അതീവ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. എന്താണ് നിപ്പ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് മൂന്നാം തവണയാണ് സംസ്‌ഥാനത്ത് നിപ്പ റിപ്പോർട്...
കോവിഡ് ബാധിച്ച് നെഗറ്റീവായാലും വേണം ചികിൽസ
തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിൽസക്ക് ശേഷം നെഗറ്റീവ് ആവുന്നതോടെ എല്ലാം ഭേദമായി എന്ന് കരുതരുതെന്ന് ആരോഗ്യവകുപ്പ് മുൻ ഡയറക്‌ടർ ഡോ. എൻ ശ്രീധർ. കോവിഡ് നെഗറ്റീവായ ശേഷവും ആരോഗ്യപ്രശ്‌നങ്ങൾ തുടരുകയും പലരും മരണത്തിന്...
പല്ലുകളുടെ സംരക്ഷണം; ബ്രഷ് ചെയ്യുമ്പോൾ വരുത്തുന്ന അഞ്ച് തെറ്റുകൾ
ഒരു ദന്ത ഡോക്‌ടറെ സമീപിക്കാൻ നമുക്ക് പൊതുവെ മടിയാണെങ്കിലും അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ വേണ്ടതൊന്നും നാം ചെയ്യാറില്ല. ദിവസവും പല്ലുകൾ ബ്രഷ് ചെയ്‌ത് പരിപാലിക്കാൻ ശ്രമിക്കുന്നവർ പോലും പലപ്പോഴും പല്ലുവേദനയും മറ്റ് പ്രശ്‌നങ്ങളും...
കോവിഡും വാക്‌സിനും രക്‌തദാനവും; അറിയേണ്ടതെല്ലാം
'രക്‌തദാനം മഹാദാനം' എന്നാണ് ആരോഗ്യമേഖല നമ്മെ നിരന്തരം ഓർമിപ്പിക്കുന്നത്. ഈ വിശേഷണം മുമ്പത്തേക്കാളും പ്രസക്‌തമായ അവസ്‌ഥയിലൂടെയാണ് ഇന്ന് ലോകം സഞ്ചരിക്കുന്നത്.
കാരണം, കോവിഡ് വ്യാപനം രൂക്ഷമായ ഈ സാഹചര്യത്തിൽ ദാതാക്കളുടെ എണ്ണത്തിൽ വലിയ തോതിലാണ്...
‘ദീര്‍ഘകാല കോവിഡ്’; ബുദ്ധിമുട്ടുന്നവര്‍ വൈദ്യസഹായം തേടണം
രോഗമുക്‌തിക്ക് ശേഷവും ആഴ്‌ചകളും മാസങ്ങളും കഴിഞ്ഞ് രോഗലക്ഷണങ്ങള്‍ തുടരുന്ന 'ദീര്‍ഘകാല കോവിഡ്' ആശങ്കപ്പെടുത്തുന്ന സംഗതിയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ള്യുഎച്ച്ഒ). ഇത് മൂലം ബുദ്ധിമുട്ടുന്നവര്‍ വൈദ്യസഹായം തേടണമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ദീര്‍ഘകാല കോവിഡ്...
കോവിഡ് ഡെൽറ്റ വകഭേദം വേഗത്തിൽ പടരാൻ കാരണമെന്ത്?
ഇന്ത്യയിലെ കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിന് കാരണമായതായി പറയപ്പെടുന്ന ഡെൽറ്റ വകഭേദം ശാസ്‌ത്രജ്‌ഞർക്കും വിദഗ്‌ധർക്കും ആശങ്കയുണ്ടാക്കുന്ന വിഷയമാണ്. ലോകാരോഗ്യ സംഘടന (ഡബ്ള്യുഎച്ച്ഒ) അടുത്തിടെ ഡെൽറ്റ വകഭേദത്തെ 'ആശങ്കയുടെ വകഭേദം' എന്നാണ് വിശേഷിപ്പിച്ചത്, ഇത്...






































