Sat, May 4, 2024
28.5 C
Dubai
Home Tags Health News

Tag: Health News

അറിയാം പനികൂര്‍ക്ക ഇലയുടെ ഔഷധ ഗുണങ്ങൾ

നമ്മുടെ വീട്ടുമുറ്റങ്ങളിൽ ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന സസ്യമായിരുന്നു പനികൂര്‍ക്ക. ഔഷധ ഗുണങ്ങളുടെ കലവറയായ ഈ സസ്യം കുട്ടികൾക്ക് എല്ലാ രോഗത്തിനുമുള്ള ഒരു ഒറ്റമൂലിയായിരുന്നു. ഇതിന്റെ ഇലയും തണ്ടുമെല്ലാം ഔഷധയോഗ്യ ഭാഗങ്ങളാണ്. പനിക്കും ജലദോഷത്തിനും കഫക്കെട്ടിനും ചുമയ്‌ക്കും...

അല്‍ഷിമേഴ്‌സ്; ആരംഭത്തിലേ വേണം ചികിൽസ

തിരുവനന്തപുരം: അള്‍ഷിമേഴ്‌സ് രോഗം തുടക്കത്തിലേ കണ്ടെത്തി ചികിൽസിച്ചാല്‍ അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അല്‍ഷിമേഴ്‌സ് രോഗത്തിന്റെ ഒരു പ്രധാന ലക്ഷണവും അവസ്‌ഥയുമാണ് മേധാക്ഷയം(മറവി രോഗം-ഡിമെൻഷ്യ)....

കാല്‍ വിണ്ടുകീറുന്നത് ഒഴിവാക്കാം; വീട്ടില്‍ പരീക്ഷിക്കാന്‍ ആറുമാര്‍ഗങ്ങള്‍ ഇതാ

കാൽ വിണ്ടുകീറുന്നത് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ്. കാലിലെ ചർമ്മത്തിലെ ഈർപ്പം മുഴുവനായി നഷ്‌ടപ്പെടുന്ന അവസ്‌ഥയാണ്‌ വിണ്ടുകീറുന്നതിന് കാരണമാകുന്നത്. കാലുകളിൽ നൽകുന്ന അമിത സമ്മർദ്ദം മൂലവും ഈ പ്രശ്‌നം ഉണ്ടാകാറുണ്ട്. ചിലരിൽ കാലിന്റെ...

ആത്‌മവിശ്വാസം വർധിപ്പിക്കാൻ ആറു വഴികൾ

നമ്മുടെ ആരോഗ്യത്തിനും മനഃശാസ്‌ത്രപരമായ ക്ഷേമത്തിനും ആത്‌മവിശ്വാസം പ്രധാനമാണ്. ആരോഗ്യകരമായ ആത്‌മവിശ്വാസം നിങ്ങളുടെ വ്യക്‌തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ വിജയിക്കാൻ നിങ്ങളെ സഹായിക്കും. എന്നാൽ, പലപ്പോഴും ചില സംഭവങ്ങളോ വ്യക്‌തികളോ സാഹചര്യങ്ങളോ നമ്മുടെ ആത്‌മവിശ്വാസം കുറക്കാറുണ്ട്....

മാനസിക പ്രശ്‌നങ്ങൾ അലട്ടുന്നവരോട് പറയാതിരിക്കാം ഇക്കാര്യങ്ങൾ

ശാരീരിക അവശതകൾ നേരിടുന്നവർക്ക് മറ്റുള്ളവരിൽ നിന്ന് ലഭിക്കുന്ന പരിഗണനയും പരിചരണവും പലപ്പോഴും മാനസിക പ്രശ്‌നങ്ങൾ അലട്ടുന്നവർക്ക് കിട്ടാറില്ല. പലരും അതിനെ നിസാരമായി കാണുകയോ മനഃപൂർവം അവഗണിക്കുകയോ ആണ് ചെയ്യാറ്. അതുകൊണ്ട് തന്നെ മാനസിക...

നിപ്പ വൈറസ്: പ്രതിരോധം പ്രധാനം; അറിയേണ്ടതെല്ലാം

സംസ്‌ഥാനത്ത് വീണ്ടും നിപ്പ വൈറസ് സ്‌ഥിരീകരിച്ചതിനാല്‍ അതീവ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. എന്താണ് നിപ്പ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് മൂന്നാം തവണയാണ് സംസ്‌ഥാനത്ത് നിപ്പ റിപ്പോർട്...

കോവിഡ് ബാധിച്ച് നെഗറ്റീവായാലും വേണം ചികിൽസ

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിൽസക്ക് ശേഷം നെഗറ്റീവ് ആവുന്നതോടെ എല്ലാം ഭേദമായി എന്ന് കരുതരുതെന്ന് ആരോഗ്യവകുപ്പ് മുൻ ഡയറക്‌ടർ ഡോ. എൻ ശ്രീധർ. കോവിഡ് നെഗറ്റീവായ ശേഷവും ആരോഗ്യപ്രശ്‌നങ്ങൾ തുടരുകയും പലരും മരണത്തിന്...

പല്ലുകളുടെ സംരക്ഷണം; ബ്രഷ് ചെയ്യുമ്പോൾ വരുത്തുന്ന അഞ്ച് തെറ്റുകൾ

ഒരു ദന്ത ഡോക്‌ടറെ സമീപിക്കാൻ നമുക്ക് പൊതുവെ മടിയാണെങ്കിലും അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ വേണ്ടതൊന്നും നാം ചെയ്യാറില്ല. ദിവസവും പല്ലുകൾ ബ്രഷ് ചെയ്‌ത്‌ പരിപാലിക്കാൻ ശ്രമിക്കുന്നവർ പോലും പലപ്പോഴും പല്ലുവേദനയും മറ്റ് പ്രശ്‌നങ്ങളും...
- Advertisement -